ഇറാൻ നാവികസേനയുടെ പരിശീലത്തിന്ടെ മിസൈല്‍ പതിച്ച് യുദ്ധക്കപ്പല്‍ തകര്‍ന്നു

നാവികസേനയുടെ പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്

0

മിസൈല്‍ പതിച്ച്‌ ഇറാന്റെ നാവികസേനയുടെ യുദ്ധക്കപ്പല്‍ തകര്‍ന്നു. നാവികസേനയുടെ പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്.ഹോര്‍മൂസ് കടലിടുക്കിന് സമീപത്താണ് അപകടം നടന്നത്. 23 പേര്‍ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക വിവരം. നാവിക സേനയുടെ ജാമറന്‍ എന്ന കപ്പലില്‍ നിന്നാണ് മിസൈല്‍ തൊടുത്തത്. 40 പേര്‍ മിസൈല്‍ വീണ് തകര്‍ന്ന യുദ്ധക്കപ്പലില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. കപ്പലിലുണ്ടായിരുന്ന നാവിക സേനാംഗങ്ങള്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.

You might also like

-