നടന്‍ ജോജു ജോര്‍ജിനെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

ഫാന്‍സി നമ്ബര്‍പ്ലേറ്റ് ഘടിപ്പിച്ചതിന് നടന്‍ ജോജു ജോര്‍ജിനെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

0

കാറില്‍ ഫാന്‍സി നമ്ബര്‍പ്ലേറ്റ് ഘടിപ്പിച്ചതിന് നടന്‍ ജോജു ജോര്‍ജിനെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്.കളമശ്ശേരി സ്വദേശി മനാഫ് പുതുവായില്‍ പരാതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജോജുവിനെതിരെ മോട്ടോര്‍ വാഹന വകുപ് നടപടി എടുത്തത്.

ഫാന്‍സി നമ്ബര്‍പ്ലേറ്റ് ഘടിപ്പിച്ചതിന് പിഴയടച്ച ശേഷം അതിസുരക്ഷ നമ്ബര്‍പ്ലേറ്റ് സ്ഥാപിച്ച്‌ വാഹനം ഹാജരാക്കണമെന്ന് എറണാകുളം ആര്‍ടിഒ ആവശ്യപ്പെട്ടിട്ടുണ്ട്.പിഴ അടച്ച്‌ കേസ് അവസാനിപ്പിച്ചില്ലെങ്കില്‍ നടപടിക്രമം പൂര്‍ത്തിയാകുന്നതുവരെ കാറിന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കുമെന്നും അറിയിച്ചു.

You might also like

-