ആട് മോഷ്ടിച്ചെന്ന് സംശയിച്ച് യുവാക്കളെ ജനക്കൂട്ടം മരത്തിൽ തളകിയായി കെട്ടിത്തൂക്കി മർദ്ധിച്ചു

വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനുശേഷവും പോലീസ് നടപടിയെടുത്തില്ലന്നു ആരോപണമുണ്ട് , കോട്വാലി ദേഹത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ ബ്രഹ്മജിത്പൂർ ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്

0

ആട് മോഷ്ടിച്ചെന്ന് സംശയിച്ച് യുവാക്കൾക്ക് താലിബാൻ മോഡൽ ശിക്ഷ വിധിച്ചു യു പി യിൽ ജനക്കൂട്ടം കോട്വാലി ദേഹത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ ബ്രഹ്മജിത്പൂർ ഗ്രാമത്തിലെ രാജേന്ദ്രനും ബ്രിജേന്ദ്രയെയുമാണ് ജനക്കൂട്ടം മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചത് , അവരുടെ ഹൃദയം നിറച്ചില്ലെങ്കിൽ, മോഷണകുറ്റം ആരോപിച്ചു പിടികൂടിയ ഇരുവരെയും ഗ്രാമ വാസികൾ തലകീഴായി മരത്തിൽ കെട്ടി തൂക്കിയത് , വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനുശേഷവും പോലീസ് നടപടിയെടുത്തില്ലന്നു ആരോപണമുണ്ട് , കോട്വാലി ദേഹത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ ബ്രഹ്മജിത്പൂർ ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത് .യു പി യിലെ പ്രാദേശിക മാധ്യമങ്ങളും സോഷ്യൽ മീഡിയിലും പ്രശം വ്യാപകമായി ചർച്ച ചെയ്തു വരികയാണ്.സോഷ്യൽ മീഡിയൽ പ്രചരിക്കുന്ന ചിത്രങ്ങൾ സംബന്ധി സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

-

You might also like

-