മലപ്പുറം വളാഞ്ചേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ നാലുവയസ്സുകാരി ഉൾപ്പടെ ആറുപേർക്ക് പരിക്ക്

വളാഞ്ചേരി കരേക്കാട് സികെ പാറയിലും, കഞ്ഞിപ്പുരയിലുമാണ് കാട്ടുപന്നി ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം.

0

മലപ്പുറം| മലപ്പുറം വളാഞ്ചേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ നാലുവയസ്സുകാരി ഉൾപ്പടെ ആറുപേർക്ക് പരിക്ക്. വളാഞ്ചേരി കരേക്കാട് സികെ പാറയിലും, കഞ്ഞിപ്പുരയിലുമാണ് കാട്ടുപന്നി ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം.പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഞ്ഞിപ്പുരയിൽ നാലുവയസ്സുകാരിയെയാണ് കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിച്ചത്.

You might also like

-