• Likes
  • Followers
  • Subscribers
  • Saturday, November 7, 2026

India Vision India Vision - Read the Latest News

header add
  • Kerala
  • India
  • TVLIVE
  • world
  • Sports
    • All
    India

    പാരിസ് ഒളിംപിക്സ് ജാവലിൻ ത്രോ പുരുഷ വിഭാഗത്തിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ഫൈനലിൽ

    India

    പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ ഫൈനല്‍.

    India

    പുരസ്കാരം തിരികെ നൽകുന്നെന്ന് മോദിക്ക് കത്തയച്ച് വിനേഷ് ഫോഗട്ടും.

    Prev Next
  • Edu
    Edu

    മുണ്ടക്കൈയിൽ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തെന്ന് വിദ്യാഭ്യാസ മന്ത്രി വി…

    Edu

    പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി ഇല്ല എന്ന് മന്ത്രി വി ശിവൻകുട്ടി

    Edu

    സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു: 87.98 ശതമാനമാണ് വിജയം

    Edu

    നഴ്സിംഗ് മേഖലയില്‍ മുന്നേറ്റം, 1020 BSC നഴ്‌സിംഗ് സീറ്റുൾ വര്‍ധിപ്പിച്ചു; മന്ത്രി…

    Prev Next
  • Gulf
    • All
    Gulf

    സൗദി അറേബ്യയിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു

    Gulf

    ഭീകരതക്കെതിരെ നടപടിയില്ല പാക്കിസ്ഥാൻ വീണ്ടും കരിമ്പട്ടികയിൽ

    Crime

    അറ്റാഷെ ചോദ്യം ചെയ്യാൻ എൻ.ഐ.എ സംഘം വീണ്ടും യു.എ.ഇയിലേക്ക്.

    Prev Next
  • Money
  • Movie
  • politics
  • Crime
  • Travel
  • Women
India Vision Media
  • Home
  • India
  • പാകിസ്ഥാനെ കഴുകന്‍ കണ്ണുകളാല്‍ നോക്കുകയാണെങ്കില്‍ അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കും’- ശൈഖ് റാഷിദ് അഹമ്മദ്

പാകിസ്ഥാനെ കഴുകന്‍ കണ്ണുകളാല്‍ നോക്കുകയാണെങ്കില്‍ അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കും’- ശൈഖ് റാഷിദ് അഹമ്മദ്

ഇമ്രാന്‍ ഖാന്‍ കൃത്യമായ സന്ദേശം നല്‍കി കഴിഞ്ഞു. എന്നിട്ടും പാകിസ്ഥാനെ കഴുകന്‍ കണ്ണുകളാല്‍ നോക്കുകയാണെങ്കില്‍ അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കും'- ശൈഖ് റാഷിദ് അഹമ്മദ് പറഞ്ഞു.

IndiaMy HomeNews
Last updated Feb 19, 2019
0
Share
Share this on WhatsApp

RadioPakistan’s profile

Radio Pakistan

Radio Pakistan

Radio Pakistan

Verified account

@RadioPakistan

Tweets

Radio PakistanVerified account

@RadioPakistan

Follow us for News https://www.facebook.com/radiopakistannewsofficial … For mobile application https://play.google.com/store/apps/details?id=pk.gov.radio.pbc …

Islamabad
radio.gov.pk
Joined August 2010

Tweets

  • © 2019 Twitter
  • About
  • Help Center
  • Terms
  • Privacy policy
  • Cookies
  • Ads info

Radio Pakistan‏Verified account @RadioPakistan

More

Video Message of Federal Minister for Railways @ShkhRasheed commenting on PM @ImranKhanPTI ‘s address to the nation in wake of arising situation after #PulwamaAttack He said Pakistani nation is ready to stand with its leader #ImranKhan in peace and wartime

 ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ റെയില്‍വേ മന്ത്രി ശൈഖ് റാഷിദ് അഹമ്മദ്. ഇസ്ലാമിക രാഷ്ട്രത്തെ കഴുകന്‍ കണ്ണുകളാല്‍ കാണാന്‍ ശ്രമിക്കുകയാണെങ്കില്‍ അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് ശൈഖ് റാഷിദ് അഹമ്മദ് പറഞ്ഞു.

‘ഇമ്രാന്‍ ഖാന്‍ കൃത്യമായ സന്ദേശം നല്‍കി കഴിഞ്ഞു. എന്നിട്ടും പാകിസ്ഥാനെ കഴുകന്‍ കണ്ണുകളാല്‍ നോക്കുകയാണെങ്കില്‍ അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കും’- ശൈഖ് റാഷിദ് അഹമ്മദ് പറഞ്ഞു.പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് പാകിസ്ഥാനല്ലെന്നായിരുന്നു ഇമ്രാൻ ഖാന്റെ പ്രസ്താവന. കശ്മീരിലെ അശാന്തിക്ക് പാകിസ്ഥാനല്ല ഉത്തരവാദിയെന്നും ഇന്ത്യ യാതൊരു തെളിവുമില്ലാതെ പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. പാകിസ്ഥാന്‍റെ മണ്ണിൽനിന്നുള്ള ആരും അക്രമം പടത്തരുതെന്നുള്ളത് പാക് സർക്കാരിന്‍റെ താൽപ്പര്യമാണ്. വിശ്വസനീയമായ തെളിവ് കൈമാറിയാൽ പാകിസ്ഥാൻ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
പാകിസ്ഥാനെ ആക്രമിച്ചാൽ തിരിച്ചടിക്കില്ലെന്നാണ് ഇന്ത്യൻ സർക്കാർ കരുതുന്നതെങ്കിൽ അത് തെറ്റാണ്. അടിച്ചാൽ പാകിസ്ഥാൻ തിരിച്ചടിക്കുമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു.

അതേസമയം ഇമ്രാൻ ഖാന്റെ വാദങ്ങൾ തള്ളികൊണ്ട് ഇന്ത്യ രം​ഗത്തെത്തി. വീണ്ടും തെളിവ് ചോദിക്കുന്നത് നടപടി ഒഴിവാക്കാനെന്ന് ഇന്ത്യ വ്യക്തമാക്കി. മുംബൈ ആക്രണത്തിനു ശേഷം നല്കിയ തെളിവുകൾ എന്തു ചെയ്തെന്ന് ഇന്ത്യ പാകിസ്ഥാനോട് ചോദിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള നീക്കമെന്ന പ്രസ്താവനയ്ക്ക് അടിസ്ഥാനമില്ലെന്നും ഇന്ത്യൻ ജനാധിപത്യം പാകിസ്ഥാന് മനസ്സിലാവില്ലെന്നും ഇന്ത്യ വിശദമാക്കി

ഉറ്റസുഹൃത്തായ ഇന്ത്യയെ ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഉപാധികളില്ലാതെ പിന്തുണയ്ക്കാമെന്നും ഇതിനായി സാങ്കേതിക വിദ്യകളടക്കം കൈമാറാമെന്നും അറിയിച്ച് ഇസ്രയേല്‍. ഭീകരവാദം ഇന്ത്യ മാത്രം നേരിടുന്നല്ല ഭീഷണിയല്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പരമാവധി സഹായം വാഗ്ദാനം ചെയ്യുന്നതായും ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി ഡോ.റോണ്‍ മാല്‍ക്ക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ഭീകരവാദമെന്നത് ഇസ്രയേലും നേരിടുന്ന വിപത്താണ്.

അടുത്ത സുഹൃത്തായ ഇന്ത്യയെ ഭീകരവാദത്തിനെതിരെ പോരാടാന്‍ ഇസ്രായേല്‍ പരമാവധി സഹായിക്കും. ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തിന് സാങ്കേതിക വിദ്യകളും വിവരങ്ങളും കൈമാറാന്‍ സന്നദ്ധമാണെന്നും ഇസ്രയേല്‍ സ്ഥാനപതി വ്യക്തമാക്കി. ഇന്ത്യ വിലമതിക്കാനാകാത്ത സുഹൃത്താണെന്നും ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നോട് സംസാരിച്ചിരുന്നതായും സ്ഥാനപതി അഭിമുഖത്തില്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നതായി പ്രഖ്യാപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരുന്നു

Share this:

  • Click to share on Twitter (Opens in new window)
  • Click to share on Facebook (Opens in new window)

Related

Share this on WhatsApp
0
Share WhatsAppFacebookTwitterPinterestEmailViber

Prev Post

ഭീകരവാദത്തിനെതാരായ പോരാട്ടത്തിന് ഇന്ത്യക്ക് പിന്തുണയറിയിച്ച് ഇസ്രയേല്‍; സാങ്കേതിക വിദ്യകളടക്കം കൈമാറാന്‍ തയ്യാര്‍

Next Post

ഇന്ത്യക്കെതിരെ ഭീക്ഷണിയുമായി പാകിസ്ഥാൻ അടിച്ചാൽ തിരിച്ചടിക്കും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

You might also like
Kerala

കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമമാണ്.വൈദ്യുതി കരാറിൻ്റെ കാര്യങ്ങൾ നേരെ എന്ന്…

Kerala

വാഗമൺ ഭൂമി കൈയേറ്റം,ഒഴിപ്പിക്കുന്നതിനും വ്യാജ പട്ടയങ്ങൾ കണ്ടെത്തിനടപടി…

India

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാല്‍ ലൈസന്‍സ് ഉടൻ റദ്ദാക്കണമെന്ന് ഹൈക്കോടതി

My Home

അമേരിക്കൻ കോൺഗ്രസിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വൻ…

Prev Next

-

LIKE US ON FACEBOOK

Recent Posts

Kerala

കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമമാണ്.വൈദ്യുതി കരാറിൻ്റെ കാര്യങ്ങൾ നേരെ എന്ന്…

Nov 6, 2026
സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഉണ്ടാകേണ്ട കാലാവസ്ഥയല്ലെന്നും പൊതു സാഹചര്യം ഇതെങ്കിലും മുഖ്യമന്ത്രി പറയുന്നത് വൈദ്യുതി…
Kerala

വാഗമൺ ഭൂമി കൈയേറ്റം,ഒഴിപ്പിക്കുന്നതിനും വ്യാജ പട്ടയങ്ങൾ കണ്ടെത്തിനടപടി…

India

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാല്‍ ലൈസന്‍സ് ഉടൻ…

My Home

അമേരിക്കൻ കോൺഗ്രസിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ്…

Crime

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ കോൺ​ഗ്രസ് നേതാവ് ശ്രീനാദേവി…

Prev Next 1 of 20

News

Kerala

കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമമാണ്.വൈദ്യുതി കരാറിൻ്റെ കാര്യങ്ങൾ നേരെ എന്ന്…

Nov 6, 2026

വാഗമൺ ഭൂമി കൈയേറ്റം,ഒഴിപ്പിക്കുന്നതിനും വ്യാജ പട്ടയങ്ങൾ കണ്ടെത്തിനടപടി…

Nov 6, 2026

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാല്‍ ലൈസന്‍സ് ഉടൻ…

Nov 4, 2026

അമേരിക്കൻ കോൺഗ്രസിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ്…

Nov 4, 2026
Prev Next 1 of 6,391

News

Kerala

കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമമാണ്.വൈദ്യുതി കരാറിൻ്റെ കാര്യങ്ങൾ നേരെ എന്ന് പറയാനാകില്ലാ പിണറായി വിജയൻ

Nov 6, 2026
Kerala

വാഗമൺ ഭൂമി കൈയേറ്റം,ഒഴിപ്പിക്കുന്നതിനും വ്യാജ പട്ടയങ്ങൾ കണ്ടെത്തിനടപടി സ്വീകരിക്കുന്നതിനും അഞ്ചംഗ പ്രത്യേക ദൗത്യസംഘത്തെ…

Nov 6, 2026
India

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാല്‍ ലൈസന്‍സ് ഉടൻ റദ്ദാക്കണമെന്ന് ഹൈക്കോടതി

Nov 4, 2026
My Home

അമേരിക്കൻ കോൺഗ്രസിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വൻ തിരിച്ചടി

Nov 4, 2026
Crime

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ കോൺ​ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു

Nov 4, 2026
Crime

ശ്രീകാര്യം പാങ്ങപ്പാറയിൽ 17 കാരൻ അഭിരാമിന്റെ കൊലപാതകത്തിൽ പ്രതികൾ ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകമെന്ന് പൊലീസ്.

Nov 4, 2026
India

കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് എം ജി രാജമാണിക്യത്തെ മാറ്റിയതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

Nov 3, 2026
India

കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി.

Nov 3, 2026
Crime

ചേരാനല്ലൂർ വാഹന അപകട കേസിലെ പ്രതിയായ 17 കാരന്‍റെ വ്യക്തി വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് എറണാകുളം സൈബർ…

Nov 3, 2026
Crime

അഭിരാമിന്റെ കൊലപാതകത്തില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Nov 3, 2026
Crime

അയോധ്യ സംഭാവന കൊള്ള.!ഹർജികൾ തീർപ്പാക്കി സുപ്രീം കോടതി

Nov 2, 2026
India

IAS തലപ്പത്ത് വൻ അഴിച്ചുപണി. എൻ.പ്രശാന്ത് KSEB ചെയർമാൻ. എം.ജി. രാജമാണിക്യത്തെ മാറ്റി,എം.ബിന വ്യവസായ വകുപ്പ്…

Nov 2, 2026
Share
    FacebookWhatsApp
  • Facebook Join us on Facebook
  • Twitter Join us on Twitter
  • Youtube Join us on Youtube
  • News
  • Kerala
  • India
  • Crime
  • world
  • politics
© 2026 - India Vision Media. All Rights Reserved.
You cannot print contents of this website.