അ​യോ​ധ്യ​യി​ൽ ഉടൻ രാ​മ​ക്ഷേ​ത്ര നി​ർ​മ്മാണം ഉടൻ ആ​രം​ഭി​ക്കു​ ആ​ർ​എ​സ്എ​സ്

വൈ​കാ​തെ ത​ന്നെ രാ​മ​ക്ഷേ​ത്ര​ത്തി​നു വേ​ണ്ടി​യു​ള്ള ജോ​ലി​ക​ള്‍ ആ​രം​ഭി​ക്കു​ക​യും പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന് രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പു​രി​ൽ സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

0

ഡൽഹി :അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്. വൈ​കാ​തെ ത​ന്നെ രാ​മ​ക്ഷേ​ത്ര​ത്തി​നു വേ​ണ്ടി​യു​ള്ള ജോ​ലി​ക​ള്‍ ആ​രം​ഭി​ക്കു​ക​യും പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന് രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പു​രി​ൽ സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൻ​ഡി​എ സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം സം​ബ​ന്ധി​ച്ച പ്ര​സ്താ​വ​ന​യു​മാ​യി ആ​ർ​എ​സ്എ​സ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. രാ​മ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് ന​മ്മു​ടെ ക​ർ​ത്ത​വ്യം. അ​ത് നാം ​ചെ​യ്യു​ക ത​ന്നെ വേ​ണം. ന​മു​ക്ക് ചി​ല​രോ​ട് ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളു​ണ്ടാ​കും. എ​ന്നാ​ൽ, രാ​മ​ന്‍റെ കാ​ര്യ​ത്തി​ൽ ശ്ര​ദ്ധ വേ​ണ​മെ​ന്നും മോ​ഹ​ൻ ഭാ​ഗ​വ​ത് പ​റ​ഞ്ഞു

You might also like

-