പാലാ-തൊടുപുഴ റോഡിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 5 പേർ മരിച്ചു.

നിയന്ത്രണം വിട്ട് മരത്തിലിടിച്ച കാർ സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്.അപകടത്തിൽ കാർ പൂർണമായും തകർന്നു.

0

പാലാ-തൊടുപുഴ റോഡിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 5 പേർ മരിച്ചു.

കടനാട് സ്വദേശികളായ വിഷ്ണുരാജ്, പ്രമോദ്, ഉല്ലാസ്, സുധി ജോർജ്, ജോബിൻ കെ ജോർജ് എന്നിവരാണ് മരിച്ചത്.


Five die in car accident

നിയന്ത്രണം വിട്ട് മരത്തിലിടിച്ച കാർ സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്.


Five die in car accident

 

അപകടത്തിൽ കാർ പൂർണമായും തകർന്നു.വ​യ​നാ​ട്ടി​ൽ വി​നോ​ദ​യാ​ത്ര പോ​യ​ശേ​ഷം തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു സം​ഘം. ആ​റു പേ​ർ കാ​റി​ലു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ മൂ​ന്നു പേ​ർ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​നു പു​റ​ത്തേ​ക്കു തെ​റി​ച്ചു​പോ​യി. കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് അ​ക​ത്തു കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. അ​മി​ത വേ​ഗ​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
കാ​ർ പാ​ലാ ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള പ​ച്ച​ക്ക​റി ക​ട​യി​ലേ​ക്കാ​ണ് ഇ​ടി​ച്ചു​ക​യ​റി​യ​ത്. ക​ട​യും ത​ക​ർ​ന്നു. ക​ട​യു​ടെ മു​ന്നി​ൽ ആ​ളി​ല്ലാ​തി​രു​ന്ന​തു ദു​ര​ന്ത​ത്തി​ന്‍റെ വ്യാ​പ്തി കു​റ​ച്ചു


.Five die in car accident
You might also like

-