സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ഇടുക്കി രാജാക്കാട് പഴയപ്പെടുത്തിയിൽ മരിച്ച ആൾക്ക് കോവിഡ് സ്ഥികരിച്ചു

അർബുദ രോഗബാധിതനായി കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

0

കൊച്ചി :സംസ്ഥാനത്ത് വീണ്ടും കോവിഡ്ഇ മരണം ഇടുക്കി രാജാക്കാട് മ മ്മട്ടിക്കാനം പഴയപടുതി സ്വദേശി വിജയൻ (61),മരിച്ചത് അർബുദ രോഗബാധിതനായി കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ക്യാൻസർ ചികിത്സയിൽ ഇരിക്കെയാണ് ഇയാൾക്ക് കോവിഡ് സ്ഥികരിക്കുന്നത് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇപ്പോളും വ്യക്തമല്ല.പുലർച്ചയെയാണ് മരണം സംഭവിക്കുന്നത് സംസ്കരം കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തും