നേമത്ത് നിന്നും കാവി പതാക പിഴുതെറിയുമെന്ന് രാഹുൽ ഗാന്ധി

ബിജെപിയുടെയും ആർഎസ്എസിന്റെയും ധാർഷ്ട്യത്തിനെതിരായാണ് യുഡിഎഫിൻ്റെ പോരാട്ടം എന്നും രാഹുൽ ഗാന്ധി പറഞ്ഞു

0

നേമത്ത് നിന്നും കാവി പതാക പിഴുതെറിയുമെന്ന് രാഹുൽ ഗാന്ധി.ബിജെപിയുടെയും ആർഎസ്എസിന്റെയും ധാർഷ്ട്യത്തിനെതിരായാണ് യുഡിഎഫിൻ്റെ പോരാട്ടം എന്നും രാഹുൽ ഗാന്ധി പറഞ്ഞു. നേമത്ത് നടത്തിയ പ്രസംഗത്തിനിടെയാണ് രാഹുലിൻ്റെ വിമർശനം.

ബി.ജെ.പിക്കും സി.പി.ഐ.എമ്മിനും ഒരേ ആശയമാണെന്നും ആർഎസ്എസ്- ബിജെപി വിഭജന തന്ത്രമാണ് കേരളത്തിൽ സിപിഐഎമ്മും പയറ്റുന്നതെന്ന് രാഹുൽ ആരോപിച്ചു.നേമത്ത് എത്തിയത് വർഗീയ ശക്തികളെ തൂത്തെറിയാനുള്ള പ്രതിജ്ഞയുടെ ഭാഗമായി. നേമത്ത് യുഡിഎഫ് വിജയിക്കും. ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് യുഡിഎഫ് മത്സരമെന്നും അദ്ദേഹം പറഞ്ഞു.

You might also like

-