ഫ്രാന്‍സിസ് മാര്‍പ്പാപ്പ യുഎഇയിലെത്തി

ഇതാദ്യമാണ്.മാര്‍പ്പാപ്പ യുഎഇയിലെത്തി. ചരിത്രത്തിലാദ്യമായി ആണ് മാര്‍പ്പാപ്പ അറബ് മേഖലയില്‍ എത്തിയത്. വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പാണ് അദ്ദേഹത്തിന് ലഭിച്ചത്.

0

ഫ്രാന്‍സിസ് ആഗോള കത്തോലിക്ക സഭ ആധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അബൂദബിയിലെത്തി. മതങ്ങളുടെ ഐക്യം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ആഗോള മാനവ സംഗമത്തില്‍ മാര്‍പാപ്പ പങ്കെടുക്കും. ഒരു മാര്‍പ്പാപ്പ ഗള്‍ഫ് രാജ്യം സന്ദര്‍ശിക്കുന്നത് ഇതാദ്യമാണ്.മാര്‍പ്പാപ്പ യുഎഇയിലെത്തി. ചരിത്രത്തിലാദ്യമായി ആണ് മാര്‍പ്പാപ്പ അറബ് മേഖലയില്‍ എത്തിയത്. വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പാണ് അദ്ദേഹത്തിന് ലഭിച്ചത്.

മുന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് റോമില്‍ നിന്നും അദ്ദേഹം പ്രത്യേക വിമാനത്തില്‍ യുഎഇയിലെത്തിയത്.തിങ്കളാഴ്ച രാവിലെ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ ഉന്നതതല സ്വീകരണം നല്‍കും

You might also like

-