ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്നു വീണു ; 85 പേരുമായി പോയ സി -130 വിമാനമാണ് തകര്‍ന്നത്

ഫിലിപ്പീന്‍സില്‍ 85 പേരുമായി പോയ സൈനിക വിമാനം തകര്‍ന്നു

0

ഫിലിപ്പീന്‍സില്‍ 85 പേരുമായി പോയ സൈനിക വിമാനം തകര്‍ന്നു.മരണസംഖ്യ എത്രയെന്ന് വ്യക്തമായിട്ടില്ല. 15 പേരെ രക്ഷപ്പെടുത്തിയതായി സൈന്യം. കൂടുതല്‍ പേരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും വ്യക്തമാക്കി.

സി -130 എന്ന വിമാനമാണ് തകര്‍ന്നത്.സുലു പ്രവിശ്യയിലെ ജോലോ ദ്വീപിലേക്ക് വിമാനം ഇറക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. ദക്ഷിണ കഗയാനിലെ ഒറോ സിറ്റിയില്‍ നിന്ന് സൈനികരെ മാറ്റുന്നതിനിടെയാണ് അപകടം.

You might also like

-