പെട്ടിമുടി ദുരന്തം ഇന്ന്13 മൃതദേഹങ്ങൾ കണ്ടെത്തി ആകെ മരണസംഖ്യ 39 ആയി

1 പേരുടെ മൃതദേഹം കണ്ടെത്താനായത്ഇതോടെ അകെ മരണം 37 ആയി പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ് തെരച്ചിൽ തുടരുന്നു

0

 

മൂന്നാർ :പെട്ടിമുടിയിൽ   ഇന്ന് നടത്തിയ തെരച്ചിലിൽ ഇതുവരെ 13 പേരുടെ മൃദേഹങ്ങൾ കുടി കണ്ടെത്തി നാലിടങ്ങളിൽനിൽ നടത്തിയ തിരച്ചിലിൽ ലാണ് 13 പേരുടെ മൃതദേഹം കണ്ടെത്താനായത്ഇതോടെ അകെ മരണം39 ആയി പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ് തെരച്ചിൽ തുടരുന്നു തെരച്ചിൽ തുടരുന്നതായി ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ പറഞ്ഞു

.ദുരന്തത്തിൽ കാണാതായ 26പേരെക്കൂടി കണ്ടെത്താനുണ്ട്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.ഉരുൾപൊട്ടലുണ്ടായ സ്ഥലത്തു 200 ദുരന്തനിവാരണ സേന അംഗങ്ങളുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. ജില്ലാ പൊലീസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡും പരിശോധന നടത്തും

 

You might also like

-