കര്‍ണാടക വിഷയത്തില്‍ പാര്‍ലമെന്റിലും പ്രതിപക്ഷ ബഹളം.

എം.എല്‍.എമാരെ തട്ടിക്കൊണ്ടുപോയത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.

0

കര്‍ണാടക വിഷയത്തില്‍ പാര്‍ലമെന്റിലും പ്രതിപക്ഷ ബഹളം. എം.എല്‍.എമാരെ തട്ടിക്കൊണ്ടുപോയത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ചോദ്യോത്തരവേളയിലും പ്രതിപക്ഷം കര്‍ണാടകയിലെ പ്രശ്‌നം ഉയര്‍ത്തി ബഹളം വെച്ചു.