കാണ്ടമ്മ ഉമ്മന്‍ നിര്യാതയായി

0

ചിക്കാഗൊ: മാവേലിക്കര എരവങ്കര പരേതനായ ഐക്യരത്ത് എ എം ഉമ്മന്റെ ഭാര്യ പെണ്ണമ്മ (99) (കാണ്ടമ്മ ഉമ്മന്‍) ജൂലായ് 18 ന് നിര്യാതയായി.

ചെങ്ങന്നൂര്‍ പുത്തന്‍ക്കാവ് കുന്നുംപുറത്ത് കുടുംബാംഗമാണ്. മകന്‍ കുരുവിളയുടെ ബോംബെയിലുള്ള വസതിയിലായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്‌ക്കാരം പിന്നീട്.

മക്കള്‍: മോളി ജോര്‍ജ്ജ്- ജോര്‍ജ്ജ് ജോസഫ് (ചിക്കാഗൊ),
എ ഒ ഉമ്മന്‍- ഇന്ദിര (ഓസ്റ്റന്‍- യു എസ് എ),
പരേതനായ എ ഒ അബ്രഹാം- ലിസ്സി (ബോംബെ),
എ ഒ മേരിക്കുട്ടി- പരേതനായ ജോണ്‍കോശി (കേരളം),
എ രാജു ഉമ്മന്‍ (ലാസ്‌വേഗസ്, യു എസ് എ),
എ ജോസ് ഉമ്മന്‍- മേഴ്‌സി (മിനിസോട്ട, യു എസ് എ),
എ ഒ ഗ്രേസി- വര്‍ഗീസ് മാത്യൂസ് (മിനിസോട്ട, യു എസ് എ),
എ ഒ കുരുവിള- മോനി (ബോംബെ),
എ ഒ കോശി- സുമ (മിനിസോട്ട, യു എസ് എ)

കൂടുതല്‍ വിവരങ്ങള്‍ക്ക്: എ ഒ കോശി- 612 275 1808, എ ഒ കുരുവിള- 91 981 997 9969