പരിശീലനത്തിനിടെ നാവിക സേനയുടെ മിഗ്29കെ യുദ്ധവിമാനം തകർന്ന് പൈലറ്റിനെ കാണാതായി

കാണാതായ പൈലറ്റിനായുള്ള തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി നാവിക സേന അറിയിച്ചു

0

ഡൽഹി: പരിശീലനത്തിനിടെ നാവിക സേനയുടെ മിഗ്29കെ യുദ്ധവിമാനം തകർന്ന് ഒരു പൈലറ്റിനെ കാണാതായി. ഒരാളെ ര

Captain DK Sharma
@CaptDKS
A MiG-29K trainer ac operaring over sea reported ditched at about 1700h/ 26 Nov 20. One pilot recovered. SAR (Search & Rescue) operation in progress to look for the 2nd pilot. #IN has instituted an inquiry to look into cause of accident

(rep pic)

Image

നാവിക സേനയാണ് ഇക്കാര്യം അറിയിച്ചത്. കാണാതായ പൈലറ്റിനായുള്ള തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി നാവിക സേന അറിയിച്ചു.അറബിക്കടലില്‍ ഐഎന്‍എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന മിഗ് 29 കെ യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്.

You might also like

-