മണിമല പടിയറ തോരണപ്ലാക്കൽ മറിയാമ്മ ആന്റണി നിര്യാതയായി

0

ഡാളസ് :മണിമല പടിയറ തോരണപ്ലാക്കൽ റിട്ടയേർഡ് സീവ്യൂ എസ്റ്റേറ്റ് മാനേജരും പടിയറ കുടുംബയോഗം പ്രസിഡന്റുമായ ടി. ടി. ആന്റണിയുടെ ഭാര്യ മറിയാമ്മ ആന്റണി നിര്യാതയായി. പരേത കാഞ്ഞിരപ്പള്ളി പള്ളിവാതുക്കൾ കുടുംബാംഗമാണ്. ശവസംസ്‌കാരം വ്യാഴം 2.30 pm. ന് മണിമല സെന്റ് ബേസിൽ കാതോലിക്ക ദേവാലയത്തിൽ.

മക്കൾ. തോമസ് ആന്റണി, ബേസിൽ ആന്റണി , എബ്രഹാം ആന്റണി IAS, ടോണി ആന്റണി, ജോസ് ആന്റണി , സാബു ആന്റണി, ആൻ ജോർഡി, ലിസി ഫിലിപ്പ് ,സുമ സജൻ, ആലിസ് സണ്ണി (എല്ലാവരും യു എസ് എ.)

മരുമക്കൾ  എൽസി തോമസ് , മേരി ബേസിൽ ,കാവേരി എബ്രഹാം, സൂസി ആന്റണി, മിനി ജോസ്, സ്വപ്ന ആന്റണി, ജോർഡി വാഴക്കുളം, ഫിലിപ്പ് മണ്ണിൽ ,സുജൻ  കാക്കനാട്ട് ,സണ്ണി കടവും കണ്ടതിൽ..