ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് കുത്തി; ഭാര്യാമാതാവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

ഭാര്യാമാതാവിനെ യുവാവ് കുത്തിക്കൊന്നു. നഗരൂർ ഗേറ്റ്മുക്ക് സ്വദേശി വസുമതി(65) ആണ് മരുമകന്‌റെ കുത്തേറ്റ് മരിച്ചത്.

0

തിരുവനന്തപുരം: ഭാര്യാമാതാവിനെ യുവാവ് കുത്തിക്കൊന്നു. നഗരൂർ ഗേറ്റ്മുക്ക് സ്വദേശി വസുമതി(65) ആണ് മരുമകന്‌റെ കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സന്തോഷ് എന്നയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
തിരുവനന്തപുരം: ഭാര്യാമാതാവിനെ യുവാവ് കുത്തിക്കൊന്നു. നഗരൂർ ഗേറ്റ്മുക്ക് സ്വദേശി വസുമതി(65) ആണ് മരുമകന്‌റെ കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സന്തോഷ് എന്നയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. കുടുംബപ്രശ്നങ്ങളെച്ചൊല്ലിയുള്ള വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. കുത്തേറ്റ വസുമതി തൽക്ഷണം മരിച്ചുവെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. കുടുംബപ്രശ്നങ്ങളെച്ചൊല്ലിയുള്ള വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. കുത്തേറ്റ വസുമതി തൽക്ഷണം മരിച്ചുവെന്നാണ് റിപ്പോർട്ട്.
ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. കുടുംബപ്രശ്നങ്ങളെച്ചൊല്ലിയുള്ള വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. കുത്തേറ്റ വസുമതി തൽക്ഷണം മരിച്ചുവെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ നഗരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വസുമതിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ നഗരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വസുമതിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.സംഭവത്തിൽ നഗരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വസുമതിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

You might also like

-