തെക്കൻ കാശ്മീരിലെ ഷോപിയനിൽ തീവ്രവാദ ആക്രമണത്തിൽ 4 പോലീസുകാർ കൊല്ലപ്പെട്ടു

പൊലീസുകാരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ ഭീകരർ അവരുടെ ആയുധങ്ങളും തട്ടിയെടുത്തു

0

ജമ്മു /ഷോപിയാൻ: തെക്കൻ കശ്മീരിലെ ഷോപിയാനിൽഭീകരരുമായി ഏറ്റുമുട്ടി നാലു പോലീസുകാർ കൊല്ലപ്പെട്ടു.പൊലീസുകാരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ ഭീകരർ അവരുടെ ആയുധങ്ങളും തട്ടിയെടുത്തു .
പോലീസുകാർ വാഹനത്തിന് കേടുപകൽ തീർക്കുന്നതിനിടയില അക്രമുണ്ടാകുന്നത് . തീവ്രവാദികൾക്കായി കൂടുതൽ പോലീസെത്തി പ്രദേശത്തു പരിശോധന നടത്തിവരികയാണ്

You might also like

-