ഇന്ത്യ-ചൈന വി​ഷ​യ​ത്തി​ല്‍ ട്രം​പ് മോ​ദി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം

ഏ​പ്രി​ല്‍ നാ​ലി​നാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ ച​ര്‍​ച്ച ന​ട​ത്തി​യ​ത്

0

ചൈ​ന-​ഇ​ന്ത്യ വി​ഷ​യ​ത്തി​ല്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം.ഏ​പ്രി​ല്‍ നാ​ലി​നാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ ച​ര്‍​ച്ച ന​ട​ത്തി​യ​ത്. അ​ന്ന് ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​രു​വ​രും സം​സാ​രി​ച്ച​തെ​ന്നും ഉ​ന്ന​ത വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.ന​രേ​ന്ദ്ര മോ​ദി അ​ത്ര ന​ല്ല മൂ​ഡി​ല​ല്ലെ​ന്ന് ട്രം​പ് പ​റ​ഞ്ഞി​രു​ന്നു. ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി വി​ഷ​യ​ത്തി​ല്‍ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് മോ​ദി​യെ അ​റി​യി​ച്ചു​വെ​ന്നും അ​തി​ര്‍​ത്തി വി​ഷ​യ​ത്തി​ല്‍ മോ​ദി​ക്ക് അ​തൃ​പ്തി​യു​ണ്ടെ​ന്നും ട്രം​പ് പ​റ​ഞ്ഞു.