ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍ മു​ന്‍ മ​ന്ത്രി ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ വി​ജി​ല​ന്‍​സ് ചോദ്യം ചെയ്യുന്നു

ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍ പ​രാ​തി​ക്കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി

0

മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ വി​ജി​ല​ന്‍​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു. ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍ പ​രാ​തി​ക്കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.