ബാംഗ്ളൂർ എയർ ഷോയിൽ അന്ഗ്നി ബാധ 200 ഓളം കാറുകൾ കത്തിനശിച്ചു

0

ബാംഗ്ളൂർ യെലഹങ്കയിൽ നടന്ന എയർ ഷോയിൽ 200 ഓളം കാറുകൾ കത്തിനശിച്ചു എയർ ഷോ കാണാനെത്തിയവരുടെ കറുകളാണ കത്തിനശിച്ചത്

പാർക്കിംഗിൽ കിടന്ന ഒരുകാറിനുള്ളിൽ നിന്നുണ്ടായ തീ സമീപം
മറ്റ് കാറുകളിലേക്കും തീ പടർന്നതോടെ വലിയ തീപിടുത്തം ഉണ്ടാകുകയായിരുന്നു

എയർ ഷോ കാണാനായി എത്തിയവരുടെ വാഹനങ്ങളാണ് തീപിടുത്തത്തിൽ നശിച്ചത്സിഗരറ്റിൽ നിന്നുള്ള തീയാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം നിരവധി അഗ്നിസുരക്ഷ സേനകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്

 

 

 

You might also like

-