ഇടുക്കി ആശങ്കയുടെ മുൾമുനയിൽ ഇതുവരെ സ്ഥികരിച്ചതിൽ ഏറ്റവും ഉയർന്ന നിരക്ക് എന്ന 70 പേർക്ക് കോവിഡ്

51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

0

ജില്ലയില്‍ 70 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം

അയ്യപ്പന്‍കോവില്‍ സ്വദേശി (37)

കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശി (25)

കട്ടപ്പന പുളിയന്മല സ്വദേശി (47)

കട്ടപ്പന പുളിയന്മല സ്വദേശി (20)

വണ്ണപ്പുറം സ്വദേശി (68)

നാരകക്കാനം സ്വദേശിനി (52)

മൂന്നാര്‍ സ്വദേശി (52)

മൂന്നാര്‍ സ്വദേശി (18)

പീരുമേട് സ്വദേശി (28)

രാജാക്കാട് സ്വദേശിനി (46)

രാജാക്കാട് സ്വദേശിനി (82)

രാജാക്കാട് സ്വദേശി (34)

രാജാക്കാട് സ്വദേശിനി (38)

രാജാക്കാട് സ്വദേശി (29)

രാജകുമാരി സ്വദേശി (41)

രാജകുമാരി സ്വദേശി (35)

രാജകുമാരി സ്വദേശി (22)

രാജകുമാരി സ്വദേശി (29)

പൂപ്പാറ സ്വദേശിനി (34)

സേനാപതി സ്വദേശി (33)

വണ്ടിപ്പെരിയാര്‍ സ്വദേശിനി (30)

വണ്ണപ്പുറം സ്വദേശി (30)

വണ്ണപ്പുറം സ്വദേശിനി (52)

വണ്ണപ്പുറം സ്വദേശി (58)

വണ്ണപ്പുറം സ്വദേശി (13)

വണ്ണപ്പുറം സ്വദേശിനി (50)

വണ്ണപ്പുറം സ്വദേശി (33)

വണ്ണപ്പുറം സ്വദേശിനി (47)

വണ്ണപ്പുറം സ്വദേശി (20)

വണ്ണപ്പുറം സ്വദേശിനി (29)

തോപ്രാംകുടി സ്വദേശി (40)

ചെറുതോണി സ്വദേശിനി (24)

ചെറുതോണി സ്വദേശിനി (26)

ചെറുതോണി സ്വദേശിനി (27)

ചെറുതോണി സ്വദേശിയായ രണ്ടു വയസ്സുകാരന്‍

ചെറുതോണി സ്വദേശിനി (23)

ചെറുതോണി സ്വദേശിയായ ആറു വയസ്സുകാരന്‍.

ചെറുതോണി സ്വദേശിനിയായ നാലു വയസ്സുകാരി

ചെറുതോണി സ്വദേശിനിയായ അഞ്ചു വയസ്സുകാരി

ചെറുതോണി സ്വദേശി (35)

ചെറുതോണി സ്വദേശി (27)

ചെറുതോണി സ്വദേശിനിയായ നാലു വയസ്സുകാരി

ചെറുതോണി സ്വദേശി (55)

ചെറുതോണി സ്വദേശിനിയായ രണ്ടു വയസ്സുകാരന്‍

ചെറുതോണി സ്വദേശിനി (10)

ചെറുതോണി സ്വദേശി (52)

ചെറുതോണി സ്വദേശിനി (42)

ചെറുതോണി സ്വദേശി (69)

ചെറുതോണി സ്വദേശി (47)

ചെറുതോണി സ്വദേശി (39)

കരിമ്പൻ സ്വദേശി (47)

ആഭ്യന്തര യാത്ര

ജൂലൈ 17 ന് ഗൂഡല്ലൂരിൽ നിന്നുമെത്തിയ കരുണാപുരം രാമക്കൽമേട് സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേർ (സ്ത്രീ 44, 44. പുരുഷൻ 18.)

ജൂലൈ 15 ന് തിരുനെൽവേലിയിൽ നിന്നെത്തിയ കുമളി സ്വദേശി (25)

തമിഴ്നാട് ബോഡിയിൽ നിന്നുമെത്തിയ പാമ്പാടുംപാറ സ്വദേശിനി (26)

രാജകുമാരി സ്വദേശിനി (55)

തേവാരത്ത് നിന്നെത്തിയ രാജകുമാരി സ്വദേശി (29)

തേവാരത്ത് നിന്നെത്തിയ സേനാപതി സ്വദേശിനി (41)

സേനാപതി സ്വദേശിനി (58)

ജൂലൈ 15 ന് തേനിയിൽ നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശിനി (29).

ജൂലൈ 15 ന് തേനിയിൽ നിന്നെത്തിയ
ഉടുമ്പന്‍ചോല സ്വദേശി (32)

വാത്തിക്കുടി പടമുഖം സ്വദേശി (28).

*വിദേശത്ത് നിന്നെത്തിയവര്‍*

വെള്ളിയാമറ്റം സ്വദേശി (38)

ജൂലൈ 16 ന് കുവൈറ്റിൽ നിന്നുമെത്തിയ വാത്തിക്കുടി പടമുഖം സ്വദേശി (27)

ജൂലൈ 16 ന് കുവൈറ്റിൽ നിന്നുമെത്തിയ വാത്തിക്കുടി പടമുഖം സ്വദേശി (27)

വണ്ടിപ്പെരിയാര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേർ. (സ്ത്രീ 40, ഒമ്പത് വയസ്സുകാരന്‍, ഏഴു വയസ്സുകാരന്‍)

ജൂലൈ 12 ന് ദുബായിയിൽ നിന്നുമെത്തിയ ഏലപ്പാറ സ്വദേശിനി (33)

മറ്റ് ജില്ല

1. കോട്ടയം ജില്ലയിലെ മുണ്ടക്കയം സ്വദേശിനി (58)കോവിഡ് വ്യാപനം വര്‍ധിച്ച വാഴത്തോപ്പ് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍* നാളെ (28.07) രാവിലെ 6 മണി മുതൽ ഏഴു ദിവസത്തേക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവു പുറപ്പെടുവിച്ചു. പഞ്ചായത്തിലെ ബാക്കി വാര്‍ഡുകള്‍ കണ്ടയ്‌ന്മെന്റ് മേഖലകളായിരിക്കും

You might also like

-