എടപ്പാടി സർക്കാരിന് തിരിച്ചടി ..കോടതി വിധി അനുകൂലം കരുണാനിധിയുടെ ഭൗതികശരീരം മെറീനാബീച്ചിൽ സംസ്കരിക്കും

കോടതിവിധി അന്കുലമായ സാഹചര്യത്തിൽ മെറീനാബീച്ചിലെ അണ്ണസമാധിക്കുസമീപം കരുണാനിധിയുടെ ഭൗതിക ശരീരവും അടക്കം ചെയ്യും

0

ചെന്നൈ : അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി യുടെ ഭൗതിക ശരീരം ചെന്നൈയിലെ മെറീന ബീച്ചിൽ സംസ്കരിക്കാമെന്ന് ചെന്നൈ ഹൈക്കോടതി ഉത്തരവിട്ടു . കരുണാനിധിയുടെ ഭൗതിക ശരീരം മെറീന ബീച്ചിൽ അടക്കം ചെയ്യുന്നതിനെ സർക്കാർ എതിർത്ത സാഹചര്യത്തിൽ കരുണാനിധിയുടെ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു ഇന്നലെ രാത്രി കേസ്സ് പരിഗണിച്ച കോടതി കോടതി വിധിപറയാൻ എന്നത്തേക്ക് മാറ്റി ബിവാക്കുകയായിരുന്നു കേസ്സ് വീണ്ടു രാവിലെ പരിഗണിച്ച കോടതി കരുണാനിധിയുടെ കുടംബത്തിന്റെ ആവശ്യം അംഗീകരിക്കുയായിരുന്നതു് . കോടതിവിധി അന്കുലമായ സാഹചര്യത്തിൽ മെറീനാബീച്ചിലെ അണ്ണസമാധിക്കുസമീപം കരുണാനിധിയുടെ ഭൗതിക ശരീരവും അടക്കം ചെയ്യും

You might also like

-