റ​ഫാ​ല്‍ വി​മാ​ന​ങ്ങ​ളു​ടെ ആ​ദ്യ​ബാ​ച്ച്‌ ഉ​ട​ന്‍ ഇന്ത്യയിൽ എത്തും

നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ അ​ഞ്ച് വി​മാ​ന​ങ്ങ​ളാ​ണ് ചൊ​വ്വാ​ഴ്ച ഇ​ന്ത്യ​യി​ലെ​ത്തു​ക

0

ഫ്രാ​ന്‍​സി​ല്‍​നി​ന്ന് വാ​ങ്ങി​യ റ​ഫാ​ല്‍ വി​മാ​ന​ങ്ങ​ളു​ടെ ആ​ദ്യ​ബാ​ച്ച്‌ ഇന്ത്യയിൽ ഉ​ട​ന്‍ എ​ത്തും. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ അ​ഞ്ച് വി​മാ​ന​ങ്ങ​ളാ​ണ് ചൊ​വ്വാ​ഴ്ച ഇ​ന്ത്യ​യി​ലെ​ത്തു​ക.ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച്‌ മീ​ഡി​യം മ​ള്‍​ട്ടി​റോ​ള്‍ പോ​ര്‍​വി​മാ​ന​മാ​യാണ് റ​ഫാ​ല്‍ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.ഹ​രി​യാ​ന​യി​ലെ അം​ബാ​ല സൈനിക വ്യോ​മ​താ​വ​ള​ത്തി​ലാ​കും വി​മാ​ന​ങ്ങ​ള്‍ എ​ത്തു​ക. 17 ഗോ​ള്‍​ഡ​ന്‍ ആ​രോ​സ് സ്ക്വാ​ഡ്ര​നി​ലെ ക​മാ​ന്‍​ഡിം​ഗ് ഓ​ഫീ​സ​ര്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴ് ഇ​ന്ത്യ​ന്‍ പൈ​ല​റ്റു​മാ​രാ​ണ് വി​മാ​ന​ങ്ങ​ള്‍ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത്.

-

You might also like

-