അനൈക്യം പാലായിലെ പരാജയം: കുഞ്ഞാലിക്കുട്ടി

അനൈക്യംവും തെരഞ്ഞെടുപ്പ് ദിവസം വരെ നീണ്ടുനിന്നു തര്‍ക്കം മൂലം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കാനായില്ലെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി

0

മലപ്പുറം: പാലായിൽ ജോസ് ടോമിന്റെ പരാജയത്തിന് കാരണം കേരളകോൺഗ്രസിലെ അനൈക്യംവും അധികാര തർക്കവും മാണെന്ന് മുസ്ലിം ലെഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടിപറഞ്ഞു യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പരാജയപ്പെട്ടത് ദൗർഭാഗ്യമായിപ്പോയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു
അധികാര തർക്കവും അനൈക്യംവും തെരഞ്ഞെടുപ്പ് ദിവസം വരെ നീണ്ടുനിന്നു തര്‍ക്കം മൂലം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കാനായില്ലെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. പാലായിലേത് പ്രത്യേക സാഹചര്യമാണെന്നും ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഇനിയുള്ള അഞ്ചിടത്തും ഇത് ഉണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു .

You might also like

-