ELECTION LIVE UPDATEപാലാ നോട്ടെണ്ണൽ സ്ട്രോങ്ങ് റൂം തുറന്നു

12 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലാ മണ്ഡലത്തിലുള്ളത്. 14 ടേബിളുകളിലായാണ് എണ്ണുക. ആദ്യം രാമപുരം പഞ്ചായത്തും അവസാനം എലിക്കുളവുമാണ് എണ്ണുക. പത്തരയോടെ കെ.എം മാണിയ്ക്ക് ശേഷം പാലായെ ആര് എന്ന് പൊതു ചിത്രം പുറത്തുവരും

0

തത്സമയ വിവരങ്ങൾ- 

 

[liveblog]

 
പാലായില്‍ ജയം ഉറപ്പെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍. പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കും. ജോസഫ് വിഭാഗത്തിന്റെയും ബി.ഡി.ജെ.എസിന്റെയും വോട്ടുകള്‍ ലഭിക്കുമെന്ന് കാപ്പന്‍ പറഞ്ഞു.

യു.ഡി.എഫ് വിജയം ആവര്‍ത്തിക്കുമെന്ന് ജോസ് ടോം പറഞ്ഞു. പതിനയ്യായിരത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്നും ജോസ് ടോം അവകാശപ്പെട്ടു

സർവ്വീസ് തപാൽ നോട്ടുകളും ആദ്യം എണ്ണും
176 വോട്ടിങ് മേഷനുകൾ

-

-