ഡിജിപി പദവിയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ തസ്തിക എഡിജിപി പദവിലേക്കുള്ള തരംതാഴ്ത്തൽ

ശക്തമായ പ്രതിഷേധവുമായി ഐപിഎസ് ഉദ്യോഗസ്ഥര്‍ രംഗത്ത്

0

തിരുവനന്തപുരം: ഡിജിപി പദവിയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ തസ്തിക എഡിജിപി പദവിക്ക് തുല്യമായി തരംതാഴ്ത്തണമെന്ന് ഡിജിപിയുടെ ശുപാര്‍ശ. ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്‍റെ പരിഗണനയ്ക്കായി അയച്ചുവെന്നാണ് സൂചന. ശുപാര്‍ശ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ഐപിഎസ് ഉദ്യോഗസ്ഥര്‍ രംഗത്ത് എത്തി. എഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ കടുത്ത പ്രതിഷേധമുണ്ടായെന്നാണ് വിവരം.

You might also like

-