സംസ്ഥാനത്ത് ഇന്ന് 5 പേർക്ക് കോവിഡ്

നിലവിൽ 32 പേരാണ് ചികത്സയിലുള്ളത്

0

സംസ്ഥാനത്ത് ഇന്ന് 5 പേർക്ക് കോവിഡ്.നിലവിൽ 32 പേരാണ് ചികത്സയിലുള്ളത്.ഇന്ന് നെഗറ്റീവ് ആയി ആരുമില്ല. കേരളത്തിൽ ഇതവരെ സ്ഥികരിച്ചതിൽ 70 ശതമാനവും സംസ്ഥാനത്തിന്റെ പുറത്തു നിന്ന് വന്നവരാണ് . തിങ്കളാഴ്ച 27 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. 32ൽ 23 പേർക്കും സംസ്ഥാനത്തിനു പുറത്തുനിന്നാണ് രോഗം പിടിച്ചത്. 11 പേർ വിദേശത്തുനിന്നു വന്നവരാണ്. 6 പേർ ചെന്നൈയിൽനിന്നു വന്നതാണ്.

You might also like

-