സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിതീകരിച്ചു

മലപ്പുറം 1 കാസർഗോഡ് 1.

0

സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിതീകരിച്ചു.മലപ്പുറം 1 കാസർഗോഡ് 1. പതിനാല് പേര്‍ക്കാണ് രോഗം ഭേദമായത്.. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്, ഒരാള്‍ക്ക് സന്പര്‍ക്കത്തിലൂടെയും രോഗം ലഭിച്ചു.പാലക്കാട്- നാല്, കൊല്ലം- മൂന്ന്, കണ്ണൂര്‍, കാസര്‍കോട് -രണ്ടുവീതം, പത്തനംതിട്ട, മലപ്പുറം കോഴിക്കോട് -ഒരോ ആള്‍ വീതം എന്നിങ്ങനെയാണ് രോഗം ഭേദമായത്. ഇതുവരെ 497 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 111 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 20711 പേരാണ്‌ നിരീക്ഷണത്തിലുള്ളത്. 20285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലുമാണുള്ളത്. ഇന്ന് 95 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

You might also like

-