ചാലക്കുടിയോ ഇടുക്കിയോ വേണം : പിജെ ജോസഫ്

ചാലക്കുടിയിലും ഇടുക്കിയിലും വിജയ പ്രതീക്ഷയുണ്ടെന്നും 1971 ൽ മുന്ന് സീറ്റ് ലഭിച്ചപ്പോൾ മുന്നിലും വിജയിക്കാൻ കേരളാകോൺഗ്രസ്സിനായി

0

തൊടുപുഴ :തിരഞ്ഞെടുപ്പടുപ്പ് അടുത്തതോടെ സീറ്റ് വിഭജനം സംമ്പന്ധിച്ച് യുഡിഎഫില്‍ ഭിന്നത രൂക്ഷമാകുന്നു. രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് പിജെ ജോസഫ്.നിലപാട് വ്യകത്മാക്കി

കേരള കോൺഗ്രസിന് മൂന്ന് സീറ്റ്‌ കിട്ടിയപ്പോൾ മൂന്നിലും ജയിച്ചിട്ടുണ്ട്. 12ന് തിരുവനന്തപുരത്ത് നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ ശുഭപ്രതീക്ഷയുണ്ടെന്നും ചാലക്കുടിയിലും ഇടുക്കിയിലും വിജയ പ്രതീക്ഷയുണ്ടെന്നും 1971 ൽ മുന്ന് സീറ്റ് ലഭിച്ചപ്പോൾ മുന്നിലും വിജയിക്കാൻ കേരളാകോൺഗ്രസ്സിനായി പി ജെ ജോസഫ് തൊടുപുഴയിൽ പറഞ്ഞു

You might also like

-