Browsing Category

world

റഷ്യൻ കൂട്ടക്കുരുതി.. യുക്രെയ്ൻ തലസ്ഥാനമായ കീവിൽനിന്നും 900 സാധാരണക്കാരുടെ മൃതദേഹം കണ്ടെടുത്തു

യുക്രെയ്ൻ തലസ്ഥാനമായ കീവിന്‍റെ സമീപപ്രദേശങ്ങളിൽനിന്ന് റഷ്യൻ കൂട്ടകുരുതിയിൽ കൊല്ലപ്പെട്ട 900 സാധാരണക്കാരുടെ മൃതദേഹം കിട്ടിയതായി യുക്രെയ്ൻ പൊലീസ് അറിയിച്ചു. ബുച്ചയിൽനിന്ന് മാത്രം…

സാമ്പത്തിക തട്ടിപ്പ്: ന്യൂയോര്‍ക്ക് ലഫ്റ്റ്. ഗവര്‍ണ്ണര്‍ രാജിവച്ചു

ന്യൂയോര്‍ക്ക് : തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തില്‍ സാമ്പത്തിക തിരിമറി ആരോപണ വിധേയനാകുകയും, പിന്നീട് അറസ്റ്റിലാവുകയും ചെയ്ത ന്യൂയോര്‍ക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ ബ്രയാന്‍…

പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേയ്‌ക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്

പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേയ്‌ക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് പാക്‌ദേശീയ അസംബ്ലിയിൽ നടക്കും. പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ഷെഹ്ബാസ് ഷെരീഫും ഇമ്രാൻ ഖാന്റെ പിടിഐയുടെ…

ഇമ്രാൻ ഖാൻ ഔട്ട് | പാക് അസ്സംബ്ലിയിൽ അവിശ്വസപ്രമേയം പാസ്സായി

പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ൽ​നി​ന്ന് ഇ​മ്രാ​ൻ ഖാ​ൻ പു​റ​ത്ത്. പാ​ക് ദേ​ശീ​യ അ​സം​ബ്ലി​യി​ൽ​ന​ട​ന്ന അ​വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ്…

യേശുക്രിസ്തുവിന്റെ ജറൂസലം പ്രവേശനത്തി​ൻറെ ഓർമപുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർക്ക്​ ഇന്ന്​ ഓശാന ഞായർ ആചരിക്കുന്നു .

യേശുക്രിസ്തുവിന്റെ ജറൂസലം പ്രവേശനത്തി​ൻറെ ഓർമപുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർക്ക്​ ഇന്ന്​ ഓശാന ഞായർ ആചരിക്കുന്നു . രാവിലെ മുതൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനയും സുവിശേഷവായനയും…

ഗര്‍ഭച്ഛിദ്ര നിരോധന ബില്‍ അപമാനകരമെന്ന് കമല ഹാരിസ്

ക്ലഹോമയില്‍ കഴിഞ്ഞ ദിവസം വന്‍ ഭൂരിപക്ഷത്തോടെ പാസാക്കിയ ഗര്‍ഭച്ഛിദ്ര നിരോധന ബില്‍ സമൂഹത്തിന് അപമാനകരമാണെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്

കൊവിഡിന്റെ പുതിയ വകഭേദം XE ഇന്ത്യയിലും മുംബൈയിലാണ് രോഗബാധ സ്ഥികരിച്ചത്

കൊവിഡിന്റെ പുതിയ വകഭേദമായ XE ഇന്ത്യയിലും സ്ഥിരീകരിച്ചു. മുംബൈയിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. അതി തീവ്ര വ്യാപനശേഷിയുള്ള വകഭേദമാണിത്. ഒമിക്രോണിനെക്കാൾ 10 ശതമാനം പകർച്ചശേഷി…

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിൻവലിച്ചു

സാമ്പത്തിക പ്രതിസന്ധിയാൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിൻവലിച്ചുകൊണ്ട് പ്രസി‍ഡന്റ് ​ഗോതബയ രജപക്സെ ഉത്തരവിറക്കി. ശ്രീലങ്കൻ ജനതയുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ്…

റഷ്യന്‍ അധിനിവേശം-ബൈഡന്റെ നീക്കം പ്രശംസനീയം: ഹില്ലരി ക്ലിന്റന്‍

യുക്രെയ്‌നിലുള്ള റഷ്യന്‍ അധിനിവേശത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ജൊബൈഡന്‍ സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണെന്ന് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റന്‍ അഭിപ്രായപ്പെട്ടു