Browsing Category
world
ചെർണോബിൽ ആണവനിലയത്തിണ് നേരെ വീണ്ടും റഷ്യൻ ആക്രമണം ലബോറട്ടറി തകർത്തും
ചെർണോബിൽ ആണവനിലയത്തിൽ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ലബോറട്ടറി തകർത്ത് റഷ്യൻ സൈന്യം. യുക്രെയ്ൻ സ്‌റ്റേറ്റ് ഏജൻസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സജീവമായ റോഡിയോ ന്യൂക്ലൈഡുകളും…
യുക്രൈനിൽ നിന്ന് 2,389 കുട്ടികളെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയെന്ന് യുഎസ് എംബസി
യുദ്ധം ഇരുപത്തിയെട്ട് ദിവസം പിന്നിടുമ്പോൾ റഷ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് എംബസി രംഗത്ത്. യുക്രൈനിൽ നിന്ന് 2,389 കുട്ടികളെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയെന്ന് യുഎസ് എംബസി…
132 യാത്രക്കാരുമായി പുറപ്പെട്ട ചൈനയില്‍ ഈസ്റ്റേണ്‍ എയര്‍ലൈന്‍റെ ബോയിംഗ് 737 വിമാനം തകര്‍ന്നുവീണു
ചൈനയില്‍ ഈസ്റ്റേണ്‍ എയര്‍ലൈന്‍റെ ബോയിംഗ് 737 വിമാനം തകര്‍ന്നുവീണു. ഗുവാങ്‌സി പ്രവിശ്യയിലെ വുഷൗ നഗരത്തിനടുത്തുള്ള മലമുകളിലാണ് വിമാനം തകർന്നുവീണത്
യുക്രൈനിലെ മരിയോപോളിൽ റഷ്യൻ ബോംബ് ആക്രമണത്തില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു . റഷ്യയുടെ മൂന്നു യുദ്ധവിമാനങ്ങൾ യുക്രെയ്ൻ…
യുക്രൈനിലെ മരിയോപോള്‍ നഗരത്തില്‍ റഷ്യ നടത്തിയ ബോംബ് ആക്രമണത്തില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു. ഇവിടെ നാനൂറ് പേര്‍ അഭയാര്‍ഥികളായി കഴിഞ്ഞിരുന്നതായി യുക്രൈന്‍ വ്യക്തമാക്കി
ഉക്രൈൻ റഷ്യ യുദ്ധം -മരിയുപോളിൽ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു .സമാധാന ചർച്ചയിൽ പുരോഗതി
യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഒരു മാസത്തോട് അടുക്കുമ്പോൾ റഷ്യയുടെ നാലാമത്തെ മേജർ ജനറലും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. മേജർ ജനറൽ ഒലെഗ് മിത്യേവ് ആണ് കൊല്ലപ്പെട്ടത്
BREAKING NEWS ജപ്പാനിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി സുനാമി മുന്നറിയിപ്പ്
ജപ്പാനിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ടോക്കിയോയിൽ നിന്ന് 297 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം.
പ്രധാനമന്ത്രിമാരുടെ സംഘം യുക്രെയ്‌നിൽ ,വോളോഡിമിർ സെലൻസ്‌കിയുമായി സംഘം കൂടിക്കാഴ്‌ച്ച നടത്തി
വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുടെ സംഘം യുക്രെയ്‌നിൽ. പോളണ്ട്, സ്ലോവേനിയ, ചെക് റിപ്പബ്ലിക് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരാണ് യുക്രെയ്‌നിലെത്തിയത്.
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ് നിമിഷപ്രിയയെ എംബസി സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍.
യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയെ എംബസി സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
ഉപരോധ പരമ്പരയെ മറികടക്കാൻ റഷ്യയെ ചൈന സഹായിച്ചാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരും .ഉക്രൈന് കൂടുതൽ ആയുധങ്ങൾ നൽകും…
പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധ പരമ്പരയെ മറികടക്കാൻ റഷ്യയെ ചൈന സഹായിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നു യുഎസ് മുന്നറിയിപ്പ്. ഉപരോധം ഭയന്ന് റഷ്യയെ സഹായിക്കാൻ ചൈന…
ഉക്രൈൻ റഷ്യ മൂന്നാംവട്ട ചർച്ച ഉടൻ, ഉക്രൈന്റെ സൈനിക താവളം ആക്രമിച്ച് റഷ്യ
യുക്രെയ്‌നെതിരെ 18-ാം ദിവസവും നേരിട്ടുള്ള ആക്രമണം തുടർന്ന് റഷ്യൻ സേന. മിസൈൽ ആക്രമണത്തിന് പിന്നാലെ കരസേനയുടെ പീരങ്കികളും വെടിവെപ്പും തുടരുകയാണ്