Browsing Category
world
ടൈഫോൺ മാങ്ഖട്ട് ഫിലിപ്പീൻസിൽ 59പേർ മരിച്ചു ,കൊടുങ്കാറ്റ് : തെക്കൻ ചൈനയിലെ തീരങ്ങളിൽ
ടൈഫോൺ കൊടുംകാറ്റ് തെക്കൻ ചൈനയുടെ തീരങ്ങൾ പ്രവേശിച്ചതോടെ ഹോങ്കോങിലും സമീപ പട്ടണങ്ങളിലും കനത്തജാഗ്രത നിർദേശം പുറപ്പെടുവിച്ചുഫിലിപ്പീൻസിൽ ടൈഫോൺ കൊടുംകാറ്റ്ലുണ്ടായ മരണ മരണസംഖ്യ 59 ആയി…
ടൈഫൂൺ മാങ്ഖട്ട്കൊടുങ്കാറ്റ് : ഫിലിപ്പീൻസിൽ കനത്ത നാശം 25 ലധികപേർ കൊല്ലപ്പെട്ടു, പത്തുലക്ഷം പേരെ സുരക്ഷിത…
ഫിലിപ്പീൻസിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ കുറഞ്ഞത് 25 ആളുകൾ മരിച്ചു വെള്ളപ്പൊക്കത്തിലും കനത്ത മണ്ണിടിച്ചലിലും റോഡുകളും കെട്ടിടങ്ങളും നിലം പതിച്ചുകൊണ്ടിരിക്കുകയാണ് ഗ്രാമീണ…
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കന്യാസ്ത്രീകളുടെ സമരം ഒന്‍പതാം ദിവസത്തില്‍
കൊച്ചി ::ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. തന്റെ ചില ഔദ്യോഗിക ചുമതലകളില്‍…
ടൈഫൂൺ കൊടുങ്കാറ്റ് ഫിലിപ്പൈൻസിസിൽ 14 പേർ മരിച്ചു
ഫിലിപ്പീൻസിന്റെ ലുസൻ ദ്വീപായ മക്ഖുട്ട് ലാണ് കൊടുങ്കാറ്റ് ആഞ്ഞുവീശിയത് കാറ്റ് മഗ്ഖട്ട് തകർന്ന് പടിഞ്ഞാറ് ചൈനയിലേക്ക് നീങ്ങുകയാണ്.കൊടുങ്കാറ്റ്ത്തിന്റെ സാഛ്ക്തിയിൽ നിരവധി വന്മരങ്ങൾ…
രൂപയുടെ വിലയിടിവ്തടയൻ ഇറക്കുമതിയില്‍ കര്‍ശന നിയന്ത്രണം
ഡൽഹി :രൂപയുടെ വിലയിടിവ് തടയയുക എന്ന ലക്ഷ്യവുമായാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. ഇതിന്റെ ഭാഗമായി ഇറക്കുമതിയില്‍ കര്‍ശന നിയന്ത്രണം പ്രഖ്യാപിച്ചു. ഇനി രാജ്യത്തേക്കുള്ള ചൈനീസ്…
60 മിനിറ്റ്‌സ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറെ പുറത്താക്കി
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മാത്രമല്ല ലോകത്തെല്ലാടവും ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രോഗ്രാമായ '60 മിനിട്ട്‌സിന്റെ' എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജെഫ് ഫേഗറെ സി ബി എസ്…
ഇമിഗ്രേഷന്‍ അധികൃതര്‍ പിടികൂടിയ 364 പേരില്‍ ആറ് ഇന്ത്യക്കാരും
ഷിക്കാഗോ: ഇല്ലിനോയ്‌സ്, ഇന്ത്യാന, കാന്‍സസ്, കെന്റുക്കി, മിസ്സോറി, വിസ്‌കോണ്‍സില്‍ തുടങ്ങിയ ആറു സംസ്ഥാനങ്ങളില്‍ ഒരു മാസത്തിനുള്ളില്‍ യു.എസ്. ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ്…
ഡാളസില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് സെപ്റ്റംബര്‍ 15-ന്
ഡാളസ്: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സെപ്റ്റംബര്‍ 15ന് ഡാളസ്സില്‍ വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു.ചിന്മയാ മിഷന്‍, ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍്തത് ടെക്സ്സ് എന്നീ…
ദുബായില്‍ നിന്നും ജെ.എഫ്.കെയില്‍ എത്തിയ യാത്രക്കാര്‍ക്ക് ഇന്‍ഫ്‌ളുവെന്‍സയെന്ന്
വാഷിംഗ്ടണ്‍: സെപ്റ്റംബര്‍ 5 ബുധനാഴ്ച 9.30 ന് ദുബായിയില്‍ നിന്നും 500 യാത്രക്കാരേയും വഹിച്ച് വാഷിംഗ്ടണ്‍ ജെ എഫ് കെയില്‍ എത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ നൂറ്റി ആറില്‍ പരം പേര്‍ക്ക്…
സ്വവര്‍ഗ്ഗ രതി നിയമ വിധേയമാക്കിയത് ആഘോഷമാക്കി ഇന്ത്യന്‍ ലസ്ബിയന്‍ ദമ്പതിമാര്‍
സാന്‍ ലിയാന്‍ഡ്രൊ: കാലിഫോര്‍ണിയ ഈസ്റ്റ് ബെസിറ്റിയിലെ കൂള്‍ഫി ക്രീമറിയുടെ സ്ഥാപകരായ ഇന്ത്യന്‍ ലസ്ബിയന്‍ ദമ്പതിമാര്‍ പ്രീതിയും, അന്‍ജിയും പുതിയ ലിമിറ്റഡ് എഡിഷന്‍ ഐസ്ക്രീം ഫ്‌ളേവര്‍…