Browsing Category
world
ഡാളസില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് മാർച്ച് 16 -ന്
ഡാളസ്: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് മാർച്ച് 16 -ന് ഗ്രേറ്റർ ഫോർട്ട്വ ർത്തു ഹിന്ദു ടെംപിളിൽ വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡാളസിലെ വിവിധ ഇന്ത്യന്‍ അസ്സോസിയേഷനുകളുടെ…
എത്യോപ്യയിൽവിമാനം തകർന്നു 157 മരിച്ചു അപകടത്തിൽ ഇന്ത്യക്കാരും
അഡിസ് അബാബ :എത്യോപ്യയിൽ നിന്ന് കെനിയയിലേക്ക് പോയ വിമാനം തകർന്നു വീണു. രാവിലെ 8.30 നായിരുന്നു ബോയിങ് 737 തകർന്നത്. വിമാനത്തിൽ 149 യാത്രക്കാരും 8 ജോലിക്കാരും ഉണ്ടായിരുന്നു എയർലൈൻസ്…
നിറവ് മോഡി ഇംഗ്ലണ്ടിൽ ദൃശ്യങ്ങൾ പുത്ത് പിടികൂടാൻ മാർഗ്ഗങ്ങൾ ആരാഞ്ഞു സി ബി ഐ
ലണ്ടൻ ; പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നടക്കം കോടികൾ തട്ടി മുങ്ങിയ വിവാദ വജ്ര വ്യവസായി നീരവ് മോദിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ വഴിതെളിക്കുന്നു യുകെ ഭരണകൂടത്തോടും ഇന്‍റര്‍പോളിനോടും നിറവിനെ…
തോക്ക് പരിശീലനത്തിന് തയാറായാല്‍ അധ്യാപകര്‍ക്ക് 5 ശതമാനം ശമ്പളവര്‍ദ്ധന
തോക്ക് കൈകാര്യം ചെയ്യുന്നതിന് പ്രാഥമിക പരിശീലനം നേടുന്ന അധ്യാപകര്‍ക്ക് 5 ശതമാനം ശന്പള വര്‍ധന നല്‍കുന്നതിനുള്ള വകുപ്പും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധ്യാപകര്‍ക്ക് കണ്‍സീല്‍ഡ്…
ഹൃദയമിടിപ്പുള്ള കുഞ്ഞിന്റെ ഗര്‍ഭഛിദ്ര നിരോധന നിയമം ടെന്നസി പാസാക്കി
നാഷ് വില്ല: ഗര്‍ഭഛിദ്രം പൂര്‍ണ്മായും നിരോധിക്കുന്നതിന്റെ ആദ്യപടിയായി ഹൃദയമിടിപ്പു തുടങ്ങിയ കുഞ്ഞിന്റെ ഗര്‍ഭഛിദ്രം ഒഴിവാക്കുന്ന നിയമത്തിന് ടെന്നിസ്സി സ്റ്റേറ്റ് ഹൗസിന്റെ…
ഇന്ത്യാ ഗവർമെന്റും , മാധ്യമങ്ങലും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത്തിന് പാക്കിസ്ഥാനെതിരെ തെറ്റായ വാർത്തകൾ…
ഇസ്ലാമാബാദ്: പുൽവാമ ആക്രമണത്തിലെ പാകിസ്ഥാന്‍റെ പങ്ക് നിഷേധിച്ചും ഇന്ത്യൻ ഭരണകൂടത്തേയും മാധ്യമങ്ങളേയും അധിക്ഷേപിച്ചും പാക് വിദേശകാര്യ മന്ത്രാലയം വീണ്ടും രംഗത്ത്. ഇന്ത്യൻ സർക്കാരും…
ട്രമ്പ് തെരഞ്ഞെടുപ്പ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ പോള്‍ മനഫോര്‍ട്ടിന് 47 മാസം തടവ്
വെര്‍ജിനിയ: 2016 ല്‍ പ്രസിഡന്റ് ട്രമ്പിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച തിരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാന്‍ പോള്‍ മനഫോര്‍ട്ടിനെ 47 മാസം ജയിലടയ്ക്കാന്‍ വെര്‍ജീനിയ ഫെഡറല്‍ ജഡജി…
“കരികുറി പെരുന്നാള്‍ “നെറ്റിയില്‍ നിന്നും കുരിശ്ശടയാളം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട അധ്യാപികയ്‌ക്കെതിരേ…
യുട്ട: "കരികുറി പെരുന്നാള്‍ " (കത്തോലിക്ക വിശ്വസത്തിന്റെ ഭാഗം മായ വിഭൂതി തിരുനാൾ) ആഘോഷിക്കുന്നതിന്റെ ഭാഗമായി നെറ്റില്‍ കരികൊണ്ടു കുരിശ്ശടയാളം വെച്ചു സ്ക്കൂളില്‍ എത്തിയ…
ഒക്കലഹോമ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് മാർച്ച് 9 ശനിയാഴ്ച 10ന്
ഒക്ലഹോമ : ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് മാർച്ച് 9 നു ഒക്ലഹോമ ഗുരുദ്വാരയിൽ വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു.വിവിധ ഇന്ത്യൻ അസ്സോസിയേഷനുകളുടെ സഹകരണത്തോടെ ഒക്കലഹോമ ഗൃവാരയിലാണ്…
ഇന്ത്യ റഷ്യയുമായി 3 ബില്ല്യൻ ഡോളറിന്റെ ആണവായുധ മുങ്ങികപ്പലിന് കരാറിൽ ഏർപെട്ടതായി പാക്കിസ്ഥാൻ റേഡിയോ
ഇസ്ലാമബാദ്ഇൻന്ത്യ റഷ്യയുമായി ആണവ മുങ്ങി കപ്പൽ വാങ്ങുന്നതിന് കരാറിൽ ഒപ്പുവച്ചതായി പാക് റേഡിയോ റിപ്പോർട്ട് ചെയുന്നു
റഷ്യയുമായി ഇന്ത്യ മൂന്നു ബില്യൺ ഡോളർ കരാറിലാണ്…