Browsing Category
world
ന്യൂസിലൻഡിലെ മുസ്ലിം പള്ളിയിലെ വെടി വെപ്പിൽ രണ്ടു ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി ഇന്ത്യൻ അംബാസിഡർ
ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിലെ രണ്ട് മസ്ജിദുകളിൽ ഉണ്ടായ വെടിവെപ്പിന് ശേഷം ഇന്ത്യക്കാരോ ഇന്ത്യൻ വംശജരോആയ ഒൻപത് പേരെ കാണാതായിട്ടുണ്ട്. വെടിവെപ്പിൽ 49 പേരാണ്കൊല്ലപ്പെട്ടത് .…
ന്യൂസിലാന്‍ഡില്‍ പള്ളികളിൽ നടന്ന വെടിവയ്പ്പില്‍ മരണം49 ആയി.
അല്‍ നൂര്‍ മസ്ജിദിലും തൊട്ടടുത്തുള്ള മറ്റൊരു പള്ളിയിലുമാണ് വെടിവയ്പ്പ് നടന്നത്. പള്ളിയല്‍ പ്രര്‍ത്ഥനക്ക് ആളുകള്‍ തയ്യാറെടുക്കുന്ന സമയത്താണ് അക്രമി തോക്കുമായി എത്തി…
ന്യൂസിലാന്റ്ൽ മോസ്ക്കുകൾക്ക് നേരെ വെടിവെപ്പ് നിരവധിപേർ കൊല്ലപ്പെട്ടതായി സൂചന
ന്യൂസിലാന്റിൽ മുസ്ലീം പള്ളിയിൽ വെടിവെപ്പ്. അൽ നൂർ പള്ളിയിലാണ് വെടിവെപ്പ് നടന്നത്. നിരവധി പേർ മരിച്ചതായി സംശയിക്കുന്നു. അന്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പുലർച്ചെയാണ് പള്ളിക്ക്…
ഡാളസ്സില്‍ മിസ്സ് സൗത്ത് ഏഷ്യ വേള്‍ഡ് 2019 മത്സരങ്ങള്‍ മാര്‍ച്ച് 30ന് സുഷ്മിതാ സെന്‍ മുഖ്യാതിഥി
ഡാളസ്: മൈ ഡ്രീം എന്റര്‍ടെയ്ന്‍മെന്റ് സംഘടിപ്പിക്കുന്ന മിസ് സൗത്ത് ഏഷ്യാ വേള്‍ഡ് 2019 മത്സരങ്ങള്‍ക്ക് ഡാളസ് വേദിയാകുന്നു.
മാര്‍ച്ച് 30ന് ഗ്രാന്റ് സെന്റര്‍ പ്ലാനോയിലാണ് മത്സരങ്ങള്‍…
സൈക്കിളിങ് വേള്‍ഡ് ചാമ്പ്യന്റെ കെല്ലി കാറ്റ്‌ലിനിന്റെതലച്ചോറ് ഗവേഷണത്തിന് വിട്ടുകൊടുത്തു
മാര്‍ച്ച് 8 വെള്ളിയാഴ്ച സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഡോം റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കമ്പ്യൂട്ടേഷ്ണല്‍ മാത്തമാറ്റിക്‌സ് ബിരുദ വിദ്യാര്‍ത്ഥിയും സൈക്കിളിങ്ങില്‍ വേള്‍ഡ്…
അമേരിക്കയിലെ ആദ്യ സൗത്ത് ഏഷ്യന്‍ പബ്ലിക്ക് ഡിഫന്‍ഡറായി മനോഹര്‍ രാജുവിന് നിയമനം
സാന്‍ഫ്രാന്‍സിസ്‌ക്കൊ: ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി മനോഹര്‍ രാജുവിനെ പബ്ലിക്ക് ഡിഫന്‍ഡറായി സാന്‍ഫ്രാന്‍സിസ്‌ക്കൊ മേയര്‍ ലണ്ടന്‍ ബ്രീസ് നിയമിച്ച്. മാര്‍ച്ച് 11 നായിരുന്നു…
ഇംപീച്ചിങ്ങിനുപോലും ട്രമ്പ് യോഗ്യനല്ലെന്ന് നാന്‍സി പെളോസി പുറത്താക്കണം
വാഷിംഗ്ടണ്‍ ഡി.സി.:- അമേരിക്കന്‍ പ്രസിഡന്റായിരിക്കാന്‍ യാതൊരു അര്‍ഹതയുമില്ലാത്ത ഡൊണാള്‍ഡ് ട്രമ്പിനെ ഇംപീച്ചു ചെയ്യണമെന്ന ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ആവശ്യം…
എത്യോപ്യ വിമാനാപകടത്തില്‍ മരിച്ചവരിൽ ടെന്നസിയില്‍ നിന്നുള്ള ഇന്ത്യന്‍ ഡോക്ടറും
എത്യോപ്യയില്‍ വിമാനം തകര്‍ന്നു മരിച്ച 157 പേരില്‍ ടെന്നസിയില്‍ നിന്നുള്ള ഇന്ത്യന്‍ ഡോക്ട്ടരും മനിഷ നകവരപുവും. 4 ഇന്ത്യാക്കാരാണു അപകടത്തില്‍ മരിച്ചത്. 8 അമേരിക്കക്കാര്‍ അടക്കം 35…
കർതാർപുർ ഇടനാഴി പാക് ഇന്ത്യാ ചർച്ച ഇന്ന്
ശ്രീനഗർ: കർതാർപുർ ഇടനാഴി യാഥാർത്ഥ്യമാക്കുന്നത് സംബന്ധിച്ചുള്ള ഇന്ത്യ-പാകിസ്ഥാൻ ചർച്ച ഇന്ന് നടക്കും. വാഗാ അതിർത്തിക്കടുത്ത് ഇന്ത്യയിലെ അട്ടാരിയിലാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ…
അമേരിക്കയിൽ ഒരു ബോയ്‌ലർ കോഴിക്ക് വില 220,000 ഡോളർ അതായത് 153296000 രൂപ
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ എന്‍ആര്‍ജി അറീന സെയ്ല്‍സ് പവിലിയനില്‍ സംഘടിപ്പിച്ച ഹൂസ്റ്റണ്‍ ലൈവ് സ്റ്റോക്ക് ഷോ ലേലത്തില്‍ ഇരട്ട ബ്രോയ്‌ലര്‍ കോഴികളെ ലേലത്തില്‍ വാങ്ങിയത് 220,000 ഡോളറിന്.…