Browsing Category
world
ബ്രിട്ടൻ ഇറാൻ കടൽ യുദ്ധം …കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തതിന്പ്രതിപ്രകാരം
ബ്രിട്ടന്റെ കപ്പൽ പിടിച്ചെടുത്തതിന് വിശദികരണവുമായി ഇറാൻ രംഗത്തുവന്നു തങ്ങളുടെ കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തതിന് പ്രതികാരമായിട്ടാണ് അവരുടെ എണ്ണക്കപ്പൽ പിടിച്ചെടുത്തതെന്ന് ഇറാൻ.…
രാജ്യഭിമാനം നാളെ പറന്നുയരും ചന്ദ്രയാൻ 2 ബഹിരാകാശത്തേക്ക് ചൊവ്വാ ദൗത്യം 2023ൽ യാത്ഥാർത്ഥ്യമാകു,
ഇന്ധന ടാങ്കിൽ ഉണ്ടായ കേടുപാടുകൾ പരിഹരിച്ച ഇന്ത്യയുടെ ബഹിരാകാശ പേടകം നാളെ പറന്നുയരും. ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ…
ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാങ്ങൾ പ്രളയക്കെടുതിയില്‍ മരണസംഖ്യ 165 ആയി ഉയര്‍ന്നു
പ്രളയക്കെടുതിയില്‍ ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും മരണ സംഖ്യ 165 ആയി ഉയര്‍ന്നു. ബിഹാറില്‍ 92 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസമില്‍ 62 പേര്‍ മരിച്ചു.…
ചന്ദ്രയാൻ 2 ചന്ദ്രനിൽ സോഫ്റ്റ് ലാന്‍റിംഗ് നിശ്ചയിച്ച സമയത്ത്
സാങ്കേതിക തകരാർ ഒരാഴ്ച നഷ്ടപ്പെടുത്തിയെങ്കിലും മുൻനിശ്ചയിച്ച പ്രകാരം സെപ്റ്റംബർ ആറിന് തന്നെ ചന്ദ്രനിൽ സോഫ്റ്റ് ലാന്‍റിംഗ് നടത്താനാണ് ഇസ്റൊയുടെ തീരുമാനം. ഇതിനായി മുൻ പദ്ധതിയിൽ…
ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റ് വിദ്യാലയങ്ങൾക്ക് സ്‌കോളർഷിപ്പ് വിതരണം
അമേരിക്കൻ മലയാളി ജോസഫ് ചാണ്ടിയുടെ ഇന്ത്യൻജീവകാരുണ്യ ട്രസ്റ്റ് തമിഴ്‌നാട് , തിരുവനന്തപുരം ജില്ലകളിലെ വിദ്യാലയങ്ങൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്തു. കഴിഞ്ഞ ദിവസം മാർത്താണ്ഡം നേശമണി…
യു എസ് മുന്‍ ഡാലസ് സിറ്റി കൗണ്‍സിലറും മകളും വാഹനാപകടത്തില്‍ മരിച്ചു
ഡാലസ് സിറ്റി മുന്‍ കൗണ്‍സിലര്‍ കരോളിന്‍ ഡേവിസും (57) മകളും വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. കരോളിന്റെ ഒപ്പം യാത്ര ചെയ്തിരുന്ന മകളെ ഗുരുതരാവസ്ഥയില്‍…
വാര്‍ഷികവരുമാനം 65,000 ഡോളറിനു താഴെയുള്ള കുടുംബത്തിലെ കുട്ടികള്‍ക്ക് ട്യൂഷന്‍ ഫീസ് സൗജന്യം
വാര്‍ഷിക വരുമാനം 65,000 ഡോളറിനു താഴെയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ട്യൂഷന്‍ ഫീസ് സൗജന്യം നല്‍കുമെന്ന് യുറ്റി ഓസ്റ്റിന്‍ അധികൃതര്‍ അറിയിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്…
ഗള്‍ഫിലേക്ക് ഇന്ധനം കടത്താന്‍ ശ്രമിച്ച വിദേശ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതായി ഇറാന്‍
അമേരിക്ക ഇറാൻ ബന്ധം വഴളായി തുടരുന്നതിനിടെ ഇറാൻ സമുദ്രാടിത്തരുത്തിയി ലൂടെ ഗള്‍ഫിലേക്ക് ഇന്ധനം കടത്താന്‍ ശ്രമിച്ച വിദേശ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതായി ഇറാന്‍. കപ്പലിന്റെ പേരും മറ്റ്…
ഇറാൻ തീരങ്ങളിൽ യുദ്ധം ?ബ്രിട്ടന്‍റെ മൂന്നാമത്തെ പടക്കപ്പൽ
ഇറാന്‍-അമേരിക്ക സംഘര്‍ഷം തുടരുന്നതിനിടെ ഗള്‍ഫ് മേഖലയിലേക്ക് മൂന്നാമത്തെ യുദ്ധ കപ്പല്‍ അയക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടന്‍.സ്പെതംബര്‍ മധ്യത്തോടെ യുദ്ധകപ്പലായ എച്ച്എംഎസ് കെന്റിനെ…
ഇന്ത്യയുടെ ബഹിരാകാശ വിസ്മയം ചാന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച
സാങ്കേതിക തകരാര്‍മൂലം മാറ്റിയ ചാന്ദ്രയാന്‍-2 വിക്ഷേപണം ജൂലൈ 22 തിങ്കളാഴ്ച നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍…