ഡാളസ്സ് ബ്രദറണ്‍ അസംബ്ലി മ്യൂസിക്ക് ഇവനിംഗ് ആഗസ്റ്റ് 4 ന്

ഡോ ടോം ഫിലിപ്പ് തോമസ് ആന്റ് ബാന്റ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയില്‍ പ്രശസ്ത ഗായകരും, സംഗീതോപകരണ വിദഗ്ദരും പങ്കെടുക്കുന്നു.

0

ഇര്‍വിംഗ് (ഡാളസ്സ്): ഡാളസ്സ് ബ്രദറണ്‍ അസംബ്ലിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 4ന് ഞായറാഴ്ച വൈകിട്ട് 6.30 ന് സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. ഡോ ടോം ഫിലിപ്പ് തോമസ് ആന്റ് ബാന്റ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയില്‍ പ്രശസ്ത ഗായകരും, സംഗീതോപകരണ വിദഗ്ദരും പങ്കെടുക്കുന്നു. സംഗീത സായാഹ്നം ആസ്വദിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക് കെ സി മത്തായി 972 253 4621, വില്യം ജോണ്‍ 972 253 7130.

സ്ഥലം ഡാളസ്സ് ബ്രദറണ്‍ അസംബ്ലി, 2011 പാര്‍ക്ക് സൈഡ് അവന്യു, ഇര്‍വിംഗ്, ടെക്‌സസ്സ്75061.

 

You might also like

-