Browsing Category
world
ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലെത്തും
രാഴ്ചത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലെത്തും. 22ന് ഹൂസ്റ്റണില്‍ മോദിക്ക് നല്‍കുന്ന ഹൌഡി മോദി സ്വീകരണ ചടങ്ങില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്…
ഹൂസ്റ്റൺ റാന്നി അസോസിയേഷൻന്റെ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു
ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്‌ആർഎ) ഈ വർഷത്തെ ഓണാഘോഷപരിപാടികൾ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി മാറി. സെപ്തംബർ 14നു…
ടര്ണര് ഫാൾസ് ഒരു വർഷത്തിനുള്ളിൽ 10 മരണം , നീതി ലഭിക്കാന്‍ ജെ.എഫ്.എ രംഗത്തിറങ്ങും
ടൂറിസ്റ്റുകളേയും, കോളജ് വിദ്യാര്‍ത്ഥികളേയും ഇന്റര്‍നെറ്റ് പരസ്യങ്ങളിലൂടെ ആകര്‍ഷിച്ച് വന്‍തോതില്‍ വരുമാനമുണ്ടാക്കുന്ന ഒക്‌ലഹോമയിലെ ടര്ണര് ഫാൾസ് "ബ്ലൂഹോള്‍' മരണക്കെണിയില്‍പ്പെട്ട്…
നാന്നൂറ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 18 കാരി അറസ്റ്റില്‍
നാന്നൂറ് വിദ്യാർത്ഥികളെ കൊല്ലുമെന്ന് ഭീക്ഷണി മുഴക്കിയ യുവതി പോലീസ് പിടിയിൽ ഒമ്പതാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചു പിസാ ഷോപ്പില്‍ ജോലി ചെയ്തുവന്നിരുന്ന പതിനെട്ട് വയസ്സുള്ള…
സ്വവര്‍ഗ്ഗ വിവാഹത്തിന് സഹായം നിഷേധിച്ച നടപടി ശരിയെന്ന് സുപ്രീം കോടതി
ക്രിസ്തീയ മൂല്യങ്ങളില്‍ അധിഷ്ഠിതമായി ആരംഭിച്ച ബ്രഷ് ആന്റ് നിബ് സ്റ്റുഡിയോ ഉടമസ്ഥരായ ജൊആന, ബ്രിയാന എന്നിവര്‍ അവരുടെ വിശ്വാസത്തിനെതിരായി സ്വവര്‍ഗ്ഗവിവാഹത്തിന് കസ്റ്റംസ് മെസ്സേജ്…
ചന്ദ്രയാൻ വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാനുള്ള അവസാന ശ്രമം ഇന്നുകൂടി
ചന്ദ്രയാൻ രണ്ട് വിക്രം ലാന്ററുമായി ബന്ധം പുനസ്ഥാപിക്കാനുള്ള സാധ്യത അവസാനിക്കുന്നു. ഇന്നലെ ഇസ്രൊ പുറത്തിറക്കിയ വാർത്താ കുറിപ്പിലും വിക്രം ലാന്ററുമായി എങ്ങനെ ബന്ധം നഷ്ട്ടപ്പെട്ടു…
ഡാളസ് കേരള അസ്സോസിയേഷന്‍ പിക്‌നിക്ക് ഒക്ടോബര്‍ 5ന്
കേരള അസ്സോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ പിക്‌നിക്ക് പുതുമയാര്‍ന്ന പരിപാടികളോടെ ഒക്ടോബര്‍ 5 ശനിയാഴ്ച രാവിലെ 10…
കവര്‍ച്ചക്കെത്തിയ മൂന്ന് കൗമാരക്കാരെ വീട്ടുടമസ്ഥന്‍ വെടിവെച്ചു കൊന്നു
റോക്ക് ഡെയ്ല്‍ കൗണ്ടിയിലെ ഒരു വീട്ടില്‍ മുഖം മൂടിവെച്ച് കവര്‍ച്ചക്കെത്തിയ മൂന്ന് കൗമാരക്കാരെ വീട്ടുടമസ്ഥന്‍ വെടിവെച്ചുകൊന്നു.സെപ്റ്റംബര്‍ 16 തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഡാളസ് കൗണ്ടി ജീവനക്കാരുടെ ശമ്പളം മണിക്കൂറിന് 15 ഡോളറാക്കി ഉയര്‍ത്തി
ഡാളസ് കൗണ്ടി ജീവനക്കാരുടെ ശമ്പളം മണിക്കൂറിന് 15 ഡോളറായി ഉയര്‍ത്തുന്നതിന് സെപ്റ്റംബര്‍ 17 ചൊവ്വാഴ്ച ചേര്‍ന്ന കമ്മീഷനേഴ്‌സ് കോര്‍ട്ട് തീരുമാനിച്ചു. ഇതുവരെ കുറഞ്ഞ വേതനം മണിക്കൂറിന്…
തോക്കെടുത്ത് കളിക്കുന്നതിനിടെ മൂന്നു വയസ്സുകാരന്‍ വെടിയേറ്റു മരിച്ചു. പിതാവിനെതിരെ കേസ്
സെന്റ് ലൂയിസ് കൗണ്ടി ലോറല്‍ പാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ മൂന്നുവയസ്സുക്കാരന്‍ തോക്ക് എടുത്തു കളിക്കുന്നതിനിടയില്‍ വെടിയേറ്റു മരിച്ചു. സെന്റ് ലൂയിസില്‍ ഈ വര്‍ഷം വെടിയേറ്റു…