.കെസ്റ്റർ ലൈവ് ഷോ 28 ശനിയാഴ്ച ഡിട്രോയിറ്റിൽ സെപ്റ്റംബർ മാസം 28 ന്

എലിസബേത്ത് രാജു ആണ് കെസ്റ്ററിനോടൊപ്പം പാടുന്നത്‌ .ജോസി ആലപ്പുഴയുടെ നേതൃത്വത്തിൽ നാട്ടിൽ നിന്നും വന്നിട്ടുള്ള കലാകാരൻ മാരത്രെ വാദ്യഉപകരണങ്ങൾ ഉപയോഗിക്കുന്നത്

0

ഡിട്രോയിറ്റ് : സെന്റ്‌ ജോൺസ് മാർത്തോമ കോൺഗ്രിഗേഷൻ മിഷിഗന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ മാസം 28 ആം തീയതി ശനിയാഴ്ച വൈകിട്ട് 6.30 pm ന് നടത്തുന്ന കെസ്റ്റർ ലൈവ് ഷോയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സംഘടകർ അറിയിച്ചു .
വാറണിൽ ഉള്ള ഫിറ്റസ് ജറാൾഡ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ (23200 Ryan Rd. Warren, Mi-48081) വെച്ചത്രേ ഈ ഷോ നടക്കുന്നത് .
എലിസബേത്ത് രാജു ആണ് കെസ്റ്ററിനോടൊപ്പം പാടുന്നത്‌ .ജോസി ആലപ്പുഴയുടെ നേതൃത്വത്തിൽ നാട്ടിൽ നിന്നും വന്നിട്ടുള്ള കലാകാരൻ മാരത്രെ വാദ്യഉപകരണങ്ങൾ ഉപയോഗിക്കുന്നത് .
ആദ്യമായ് മിഷിഗണിൽ വരുന്ന കെസ്റ്റർനു വളരെ നല്ല ഒരു സ്വീകരണം അത്രേ സംഘടകർ ഒരുക്കിയിട്ടുള്ളത് . ടിക്കറ്റ് പ്രോഗ്രാം നടക്കുന്ന സമയം കൗണ്ടറിൽ നിന്നും ലഭിക്കുന്നതാണ് .

You might also like

-