Browsing Category
world
കർതാർപുർ ഇടനാഴി ഉദ്ഘാടനത്തിന് മുൻപ്രധാന മന്ത്രി മൻമോഹൻ സിംഗിന് പാകിസ്ഥാന്റെ ക്ഷണം
കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ക്ഷണിച്ച് പാകിസ്ഥാൻ. പാക് വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയാണ് നവംബർ ഒൻപതിനു നടക്കുന്ന ചടങ്ങിലേക്ക്…
പായല്‍ ജാന്‍ഗിഡിന് ‘ചെയ്ഞ്ച് മേക്കര്‍’ അവാര്‍ഡ്
ശൈശവ വിവാഹത്തിനെതിരെ പോരാടിയ രാജസ്ഥാനില്‍ നിന്നുള്ള പതിനേഴ് വയസ്സുക്കാരി പായല്‍ ജാന്‍ഗിഡിന് ഗേയ്റ്റ്‌സ് ഫൗണ്ടേഷന്റെ 'ചെയ്ഞ്ച് മേക്കര്‍' അവാര്‍ഡ് സമ്മാനിച്ചു.ന്യൂയോര്‍ക്കില്‍…
ഹൂസ്റ്റണിൽ ആദ്യ സിഖ് പോലിസ് ഓഫീസർ വെടിയേറ്റ് മരിച്ചു
(സെപ്റ്റംബർ 27 വെള്ളിയാഴ്ച ) ഹൂസ്‌റ്റൻ വില്ലൻസി കോര്ടിനു സമീപം വാഹനപരിശോധന നടത്തുന്നതിനിടയിൽ ഡെപ്യൂട്ടി ഷെരിഫ് സന്ദീപ് ദലിവാൾ 42 വെടിയേറ്റു മരിച്ചു .
വാഹനം തടഞ്ഞു നിർത്തി…
ടെക്‌സസ്സില്‍ വധശിക്ഷ ശിക്ഷ , രണ്ട് വളര്‍ത്തുമക്കളെയും ഭാര്യയേയും കുത്തി കൊലപ്പെടുത്തിയ പ്രതിയെ വിഷം കുത്തിവച്ചു…
പന്ത്രണ്ട് വര്‍ഷം മുമ്പ് നോര്‍ത്ത് ടെക്‌സസ്സ് ഡാളസ്സിലെ വീട്ടില്‍ വെച്ച് ഒമ്പതും, പത്തും വയസ്സുള്ള രണ്ട് വളര്‍ത്തു (ആണ്‍) മക്കളേയും, ഭാര്യ (30)യേയും കുത്തി കൊലപ്പെടുത്തിയ കേസ്സിലെ…
പാകിസ്ഥാൻ ” ഭീകര വാദത്തിന്റെ മൊത്തക്കച്ചവടക്കാർ” ഇന്ത്യ
തിവ്രതത്തിന് ഐക്യരാഷ്ട്രസഭയിൽ ചുട്ടമറുപടി നൽകി ഇന്ത്യ തീവ്രവാദത്തെ വളർത്തുന്ന തീവ്രവാദത്തിന്റെ മൊത്തക്കച്ചവടക്കാരാണ് പാക്കിസ്ഥാനെന്ന് ഇന്ത്യ തുറന്നടിച്ചു . കാശ്മീരിൽ…
ഐ ക്യാ രാഷ്ട്ര സഭയിലും ഇന്ത്യ പാക് ഏറ്റുമുട്ടൽ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണെന്നും മോദി
നുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണെന്നും മോദി പറഞ്ഞു ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ലോകം ഒന്നിക്കണമെന്ന് യു.എൻ പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം
മരട് ഫ്ലാറ്റ് കേസില്‍ സുപ്രിം കോടതിയുടെ അന്തിമ ഉത്തരവ് ഇന്ന്
രട് ഫ്ലാറ്റ് കേസില്‍ സുപ്രിം കോടതിയുടെ അന്തിമ ഉത്തരവ് ഇന്ന്. പൊളിക്കുന്നതിന്റെ രൂപരേഖ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് കോടതിക്ക് കൈമാറും. ഫ്ലാറ്റുകള്‍ പൊളിക്കാന്‍…
.കെസ്റ്റർ ലൈവ് ഷോ 28 ശനിയാഴ്ച ഡിട്രോയിറ്റിൽ സെപ്റ്റംബർ മാസം 28 ന്
സെന്റ് ജോൺസ് മാർത്തോമ കോൺഗ്രിഗേഷൻ മിഷിഗന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ മാസം 28 ആം തീയതി ശനിയാഴ്ച വൈകിട്ട് 6.30 pm ന് നടത്തുന്ന കെസ്റ്റർ ലൈവ് ഷോയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി…
ട്രംമ്പിനെ ഇംപിച്ച്‌മെന്റ് ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് ഔദ്യോഗികമായി തുടക്കം
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിനെ ഇംപിച്ച്‌മെന്റ് ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചതായി നാന്‍സി പെലോസി.ഇന്ന് സെപ്റ്റംബര്‍ 24 ചൊവ്വാഴ്ച നടത്തിയ…
ഇന്ത്യന്‍ വിദേശ മന്ത്രിയുടെ മകന്‍ ധ്രുവ ജയശങ്കറിന് ഓ.ആര്‍.എഫ്. ഡയറക്ടറായി അമേരിക്കയില്‍ നിയമനം
ഇന്ത്യന്‍ വിദേശകാര്യ വകുപ്പുന്ത്രി എസ്.ജയശങ്കറിന്റെ മകന്‍ ധ്രൂവ ജയശങ്കറിനെ(30) ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒബ്‌സര്‍വര്‍ റിസെര്‍ച്ച് ഫൗണ്ടേഷന്‍ അമേരിക്കന്‍ ചുമതലയുള്ള…