Browsing Category
world
ഇറാനിൽ യുക്രൈന്‍ വിമാനം തകര്‍ന്ന സംഭവം; ആരോപണവുമായി അമേരിക്കക്കൊപ്പം കാനഡയും
യുക്രെയിൻ വിമാനം പറന്നുയരവെ തകര്‍ ന്നു വീണ് 176 യാത്രക്കാർ മരിക്കാനിടയാ സംഭവത്തിൽ ഇറാനെതിരെ ആരോപങ്ങളുമായി കൂടുതൽ രാജ്യങ്ങൾ യുദ്ധസാഹചര്യം നിലനിൽക്കെ, വ്യോമപാതയിൽ നിയന്ത്രണം…
ഇറാനിൽ 180 പേരുമായി യുക്രെയിൻ വിമാനം തകർന്നുവീണു
ടെഹ്റാൻ: യുക്രെയ്ൻ യാത്രാവിമാനം ഇറാനിൽ തകർന്നു വീണ് 176 പേർ മരിച്ചു. യാത്രക്കാരും ജീവനക്കാരും ഉൾപ്പടെ വിമാനത്തിലുണ്ടായിരുന്ന 176 പേരും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് ഇറാൻ…
80 അമേരിക്കന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി ഇറാന്‍; 15 മിസൈലുകള്‍ ലക്ഷ്യംകണ്ടു
15 മിസൈലുകള്‍ പ്രയോഗിച്ചു, ഒരെണ്ണം പോലും അമേരിക്കയ്ക്ക് തകര്‍ക്കാനായില്ല. യുഎസ് ഹെലികോപ്റ്ററുകളും ഉപകരണങ്ങളും നശിപ്പിച്ചു.യുഎസ് താവളങ്ങളിലെ മിസൈല്‍ ആക്രമണത്തിലാണ് 80 മരണമെന്ന്…
ഭൂമിയിൽ ആദ്യം കുടുംബം ആരുടേത് ?. ഉത്തരം നിങ്ങൾക്ക് അറിയാമോ ?
ഭൂമിയിൽ ആദ്യം കുടംബമായി താമസിച്ചിരുന്നത് ആര് എന്ന് ചോദിച്ചൽ നാമെല്ലാം പറയും അത് മാനുഷരാണെന്ന് എന്നാൽ അത് ശരിയാളാണെന്ന് നരവൻഷ ശാസ്ത്രഞ്ഞ്ജർ ഇപ്പോൾ പറയുന്നത് കാരണം അടുത്തിടെ കാനഡയിൽ…
യുഎസ് സൈനിക താവളങ്ങൾക്കു നേരെ ഇറാന്റെ മിസൈലാക്രമണം
ഇറാഖിൽ യുഎസ് സഖ്യ സേനകളുടെ വ്യോമത്താവളങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണം. ചൊവ്വാഴ്ചയാണ് ആക്രമണം ഉണ്ടായത്. 12ലധികം ബാലസ്റ്റിക് മിസൈലുകൾ യുഎസ് സൈനിക കേന്ദ്രങ്ങൾക്കു നേരെ ഇറാൻ…
ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കബറടക്കം ഇന്ന് പ്രതികാരം ചെയ്യുമെന്ന് പിന്‍ഗാമി
അമേരിക്ക വധിച്ച ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കബറടക്കം ഇന്ന്. ഭൗതികദേഹവും വഹിച്ചുള്ള അന്ത്യയാത്രയില്‍ആയിരകണക്കിന് ആളുകൾ പങ്കുകൊണ്ടു . അമേരിക്കയോട് പ്രതികാരം…
യുദ്ധത്തിനായി കാഹളം , യുദ്ധ ഭീതി അറിയിച്ചു ഇറാനിൽ ചുവപ്പു കൊടി ഉയര്‍ന്നു
ഗൾഫ് മേഖലയിൽ യുദ്ധം ഭിത്തി പരത്തി കാഹളം മുഴക്കി ഇറാനിൽ ചുവപ്പു കൊടി ഉയര്‍ന്നു; ചരിത്രത്തിലാദ്യമായി ഇറാനിലെ ക്യോം ജാംകരന്‍ മോസ്കിലെ താഴികക്കുടത്തില്‍ ചുവപ്പു കൊടി ഉയര്‍ന്നു.…
ചിക്കാഗൊയില്‍ കഞ്ചാവ് ഉല്‍പന്നങ്ങള്‍ വില്‍പനക്ക് അനുമതി , ആദ്യ ദിനം ചിക്കാഗൊയില്‍ വിറ്റഴിഞ്ഞത് 3.2 മില്യണ്‍ ഡോളര്‍
മെഡിക്കല്‍ മാരിജുവാന (കഞ്ചാവ് ഉല്‍പന്നങ്ങള്‍) ചിക്കാഗൊ സംസ്ഥാനത്ത് വില്‍പന ആരംഭിച്ച ആദ്യ ദിവസം 3.2 മില്യണ്‍ ഡോളറിന്റെ ഉല്‍പന്നങ്ങള്‍ വിറ്റഴിഞ്ഞതായി സംസ്ഥാന അധികൃതര്‍ ഡിസംബര്‍ 2 ന്…
അടുത്ത അഞ്ചു വര്‍ഷം ട്രമ്പായിരിക്കും പ്രസിഡന്റെന്ന് തുള്‍സി ഗബാര്‍ഡ്
2020 ല്‍ നടക്കുന്ന അമേരിക്കന്‍ പൊതുതിരഞ്ഞെടുപ്പിനു ശേഷം അഞ്ചു വര്‍ഷത്തേയ്ക്കു കൂടി പ്രസിഡന്റ് ട്രമ്പ് അധികാരത്തില്‍ തുടരുമെന്ന് ഹവായിയില്‍ നിന്നുള്ള ഡമോക്രാറ്റിക് പാര്‍ട്ടി…
ഗൾഫ് യുദ്ധഭീതിയിൽ കുവൈത്തിലേക്ക് 3000 യുഎസ് സൈനികര്‍ എത്തി ആശങ്കയിൽ അറബ് ലോകം
കുവൈത്തില്‍ 3000 യുഎസ് സൈനികര്‍ എത്തി. 700 സൈനികര്‍ ഈയാഴ്ച ആദ്യം വന്നതിനു പുറമെയാണിത്. ഇറാനുമായുള്ള സംഘര്‍ഷം കനക്കുന്നതിനിടെയാണ് നടപടി.ഇറാന്‍ രഹസ്യസേനാ തലവന്‍ ഖാസി സുലൈമാനിയെ…