യു​ക്രെ​യ്ന്‍ വി​മാ​നം ത​ക​ര്‍​ന്നു വീ​ഴു​ന്ന​ത് പ​ക​ര്‍​ത്തി​യ ആ​ള്‍ അ​റ​സ്റ്റി​ല്‍

ല​ണ്ട​ന്‍‌ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​റാ​നി​യ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്തി​രു​ന്നു

0

ഇ​റാ​നി​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ മി​സൈ​ല്‍ പ്ര​യോ​ഗി​ച്ച്‌ യു​ക്രെ​യ്ന്‍ വി​മാ​നം വീ​ഴ്ത്തി 176 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സം​ഭ​വം കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി​യ ആ​ള്‍ അ​റ​സ്റ്റി​ല്‍. ഇ​റാ​ന്‍‌ റെ​വ​ലൂ​ഷ​ന​റി ഗാ​ര്‍​ഡ്സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. വി​മാ​നം ത​ക​ര്‍​ന്നു വീ​ഴു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റ് ചെ​യ്ത ആ​ളാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്.ല​ണ്ട​ന്‍‌ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​റാ​നി​യ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​തി​നി​ടെ വി​മാ​ന ദു​ര​ന്ത​ക്കേ​സി​ല്‍ ഏ​താ​നും പേ​രെ അ​റ​സ്റ്റ് ചെ​യ്തെ​ന്ന് ജു​ഡീ​ഷ​റി വ​ക്താ​വ് ഗു​ലാം ഹു​സൈ​ന്‍ ഇ​സ്മ​യി​ല്‍ അ​റി​യി​ച്ചു. എ​ത്ര​പേ​ര്‍ അ​റ​സ്റ്റി ലാ​യെ​ന്നും മ​റ്റു​മു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വ്യ​ക്ത​മ​ല്ല. പ്ര​ത്യേ​ക കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു ഇ​റാ​ന്‍ പ്ര​സി​ഡ​ന്‍റ് ഹ​സ​ന്‍ റു​ഹാ​നി നി​ര്‍ ദേ​ശി​ച്ചു. മി​സൈ​ല്‍ തൊ​ടു​ത്തു​വി​ടാ​നു​ള്ള ബ​ട്ട​ണ്‍ അ​മ​ര്‍​ത്തി​യ ഒ​രാ​ളി​ല്‍​മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വം ഒ​തു​ങ്ങി​ല്ല. ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രെ​യും ക​ണ്ടെ​ത്തി നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ടു​വ​രേ​ണ്ട​തു​ണ്ടെ​ന്നു റു​ഹാ​നി ടി​വി പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

You might also like

-