Browsing Category

Women

സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്തുന്നത് ഘട്ടംഘട്ടമായി നടപ്പാക്കും

സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്തുന്നത് ഘട്ടംഘട്ടമായി നടപ്പാക്കാമെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച ദൗത്യസംഘം ശുപാർശചെയ്തു.

തനിക്ക് മലയാളത്തിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടിരുന്നുവെന്നും നടി ഭാവന

മലയാള സിനിമയിലേക്ക് വൈകാതെ തിരിച്ചു വരുമെന്ന സൂചന നൽകി നടി ഭാവന തനിക്ക് മലയാളത്തിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടിരുന്നുവെന്നും നടന്മാരായ പൃഥ്വിരാജ്, ജയസൂര്യ എന്നിവരുൾപ്പടെ മലയാള…

ഗീതാ ഗോപിനാഥ് ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി ചുമതലയേല്‍ക്കും

ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവയുടെ കീഴില്‍ സേവനമനുഷ്ഠിക്കുന്ന ജെഫ്രി ഒകമോട്ടോയുടെ പിന്‍ഗാമിയായാണ് ഗീതാ ഗോപിനാഥ് എത്തുന്നത്

നാദാപുരത്ത് രണ്ട് കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി. കുട്ടികൾ മരിച്ചു

നാദാപുരത്ത് രണ്ട് കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി. കുട്ടികൾ ഇരുവരും മരിച്ചു. യുവതിയെ രക്ഷപ്പെടുത്തി. നാദാപുരം പേരോട് ആണ് സംഭവം. യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‍ലിയയെ സ്ഥാനത്തുനിന്ന് നീക്കി

കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയും കൂടിയാലോചനകളില്ലാതെയുമാണ് ഹരിതയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന് ഫാത്തിമ തഹ്‍ലിയ പ്രതികരിക്കുകയും ചെയ്തിരുന്നു

വിസ്മയ കേസിൽ കുറ്റപത്രം സമർപ്പിച്ചു

സ്ത്രീധന പീഡനത്തെ തുടർന്നുണ്ടായ മാനസിക പ്രശ്നമാണ് വിസ്മയയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി കൊല്ലം റൂറൽ എസ്.പി കെ.ബി രവി

താ​ലി​ബാ​ന്‍റെ സ്ത്രീ​ വിരുദ്ധ സ​മീ​പ​നം; അ​ഫ്ഗാ​നു​മാ​യു​ള്ള ടെ​സ്റ്റ് മ​ത്സ​ര​ത്തി​ല്‍​ നി​ന്ന് ഓ​സ്ട്രേ​ലി​യ…

” എ​ല്ലാ​വ​ര്‍​ക്കും വേ​ണ്ടി​യു​ള്ള കാ​യി​ക​ വിനോദമാണ് ക്രി​ക്ക​റ്റ് എ​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ കാ​ഴ്‌​ച​പ്പാ​ട്. ക്രി​ക്ക​റ്റി​ല്‍ എ​ല്ലാ ത​ല​ത്തി​ലും സ്‌​ത്രീ​ക​ളെ…