താ​ലി​ബാ​ന്‍റെ സ്ത്രീ​ വിരുദ്ധ സ​മീ​പ​നം; അ​ഫ്ഗാ​നു​മാ​യു​ള്ള ടെ​സ്റ്റ് മ​ത്സ​ര​ത്തി​ല്‍​ നി​ന്ന് ഓ​സ്ട്രേ​ലി​യ പി​ന്മാ​റി

സ്ത്രീകള്‍ ക്രിക്കറ്റ് കളിക്കുന്നതിനെ താലിബാന്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയയുടെ പിന്‍മാറ്റം

0

താലിബാന്‍ ഭരണകൂടത്തിന്റെ സ്ത്രീകളോടുള്ള നിലപാടില്‍ പ്രതിഷേധിച്ച് അഫ്ഗാനിസ്ഥാനുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ നിന്ന് ഓസ്‌ട്രേലിയ പിന്‍മാറി. സ്ത്രീകള്‍ ക്രിക്കറ്റ് കളിക്കുന്നതിനെ താലിബാന്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയയുടെ പിന്‍മാറ്റം.

” എ​ല്ലാ​വ​ര്‍​ക്കും വേ​ണ്ടി​യു​ള്ള കാ​യി​ക​ വിനോദമാണ് ക്രി​ക്ക​റ്റ് എ​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ കാ​ഴ്‌​ച​പ്പാ​ട്. ക്രി​ക്ക​റ്റി​ല്‍ എ​ല്ലാ ത​ല​ത്തി​ലും സ്‌​ത്രീ​ക​ളെ പി​ന്തു​ണ​യ്‌​ക്കു​ന്നു. ഹോ​ബാ​ര്‍​ട്ടി​ലെ ബ്ല​ണ്ട്സ്റ്റോ​ണ്‍ അ​രീ​ന​യി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​വാ​നാ​വി​ല്ല .” ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു.

You might also like