Browsing Category
Women
ഗീതാ ഗോപിനാഥ് ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി ചുമതലയേല്‍ക്കും
ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവയുടെ കീഴില്‍ സേവനമനുഷ്ഠിക്കുന്ന ജെഫ്രി ഒകമോട്ടോയുടെ പിന്‍ഗാമിയായാണ് ഗീതാ ഗോപിനാഥ് എത്തുന്നത്
മിസ് കേരള 2021കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷിന്
ജീത്തു ജോസഫ്, സംഗീത സംവിധായകന് ദീപക് ദേവ് തുടങ്ങിയവരായിരുന്നു വിധി കര്‍കത്താക്കള്‍
അറക്കൽ ബീവി അന്തരിച്ചു
മദ്രാസ് പോർട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി വിരമിച്ച മർഹൂം എ പി എം ആലിപ്പിയാണ് ഭർത്താവ്
നാദാപുരത്ത് രണ്ട് കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി. കുട്ടികൾ മരിച്ചു
നാദാപുരത്ത് രണ്ട് കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി. കുട്ടികൾ ഇരുവരും മരിച്ചു. യുവതിയെ രക്ഷപ്പെടുത്തി. നാദാപുരം പേരോട് ആണ് സംഭവം. യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‍ലിയയെ സ്ഥാനത്തുനിന്ന് നീക്കി
കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയും കൂടിയാലോചനകളില്ലാതെയുമാണ് ഹരിതയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന് ഫാത്തിമ തഹ്‍ലിയ പ്രതികരിക്കുകയും ചെയ്തിരുന്നു
വിസ്മയ കേസിൽ കുറ്റപത്രം സമർപ്പിച്ചു
സ്ത്രീധന പീഡനത്തെ തുടർന്നുണ്ടായ മാനസിക പ്രശ്നമാണ് വിസ്മയയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി കൊല്ലം റൂറൽ എസ്.പി കെ.ബി രവി
താലിബാന്റെ സ്ത്രീ വിരുദ്ധ സമീപനം; അഫ്ഗാനുമായുള്ള ടെസ്റ്റ് മത്സരത്തില്‍ നിന്ന് ഓസ്ട്രേലിയ…
” എല്ലാവര്ക്കും വേണ്ടിയുള്ള കായിക വിനോദമാണ് ക്രിക്കറ്റ് എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. ക്രിക്കറ്റില്‍ എല്ലാ തലത്തിലും സ്ത്രീകളെ…
നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
നവംബര്‍ 14ലേക്ക് മാറ്റിവെച്ച എന്‍.ഡി.എയുടെ പ്രവേശന പരീക്ഷയില്‍ പങ്കെടുപ്പിക്കാനുള്ള സുപ്രീംകോടതി വിധി വന്നതിനുശേഷം ഒരു മാസം കഴിഞ്ഞാണ് ചരിത്രം തിരുത്തിക്കുറിക്കുന്ന മറ്റൊരു തീരുമാനം…
താലിബാ ൻ സർക്കാർ സേനയും തമ്മിലുള്ള പോരാട്ടം മൂന്ന് ദിവസത്തിനിടെ 27 കുട്ടികൾ കൊല്ലപ്പെട്ടു
താലിബാനും സർക്കാർ സേനയും തമ്മിലുള്ള കടുത്ത പോരാട്ടത്തിനിടെ മൂന്ന് ദിവസത്തിനിടെ അഫ്ഗാനിസ്ഥാനിൽ കുറഞ്ഞത് 27 കുട്ടികൾ കൊല്ലപ്പെട്ടതായി യുഎൻ അറിയിച്ചു.അഫ്ഗാനിസ്ഥാനിൽ നിന്നും…
പ്രസിദ്ധ സിനിമ സീരിയൽ താരം ശരണ്യ അന്തരിച്ചു
നടി ശരണ്യ അന്തരിച്ചു. 35 വയസ്സായിരുന്നു. തിരുവനന്തപുരം പി ആർ എസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.അർബുദം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു ശരണ്യ. ട്യൂമറിനെ തുടര്‍ന്ന്…