Browsing Category
Uncategorized
പശുവും രാമനും രക്ഷിച്ചില്ല ഹിന്ദി ബെൽറ്റിൽ തകർന്നടിഞ്ഞു ബി ജെപി കർഷരോക്ഷം ആളിക്കത്തി
പശുവും രാമനും രക്ഷിച്ചില്ല ഹിന്ദി ബെൽറ്റിൽ തകർന്നടിഞ്ഞ ബി ജെപി
ഡൽഹി :ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചുവരവ് ലോക്സഭാ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ സമീപിക്കാൻ കോൺഗ്രസിന് നൽകുന്ന…
ബി ജെ പി തകർന്നടിയുന്നു മൂന്നിടങ്ങളിൽ കോൺഗ്രസ്സിന് വ്യക്തമായ ഭൂരിപക്ഷം
ദേശിയ രാഷ്ട്രീയം മാറുന്നു ബി ജെ പി തകർന്നടിയുന്നു
രാജസ്ഥാനിൽ 100 സീറ്റിൽ കോൺഗസ് മുന്നേറ്റംമുന്ന് സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ്സ് തിരക്കിട്ട നീക്കം
രാജസ്ഥാൻ ,…
LIVE UPDATE BREAKING NEWS ELECTION 2018ബി ജെ പി തകർന്നടിയുന്നു അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണൽ ആരംഭിച്ചു
ബി ജെ പി തകർന്നടിയുന്നു
ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ
രാജസ്ഥാൻ , ഛത്തീസ്ഗഡ്,തെലുങ്കാന കോൺഗ്രസ്സ് മുന്നേറ്റം ,
മധ്യപ്രദേശിൽ ബിജെപി
രാജസ്ഥാനിൽ കോൺഗ്രസ്സ്മു ന്നേറ്റം …
breaking news അഞ്ചിൽ ആരൊക്ക ?
ഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കാത്ത് രാഷ്ട്രീയലോകം. രാജസ്ഥാന്‍ മധ്യപ്രദേശ്,ചത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ 5 സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞെഞെടുപ്പാണ്…
വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്
ലണ്ടന്‍: സാമ്പത്തിക തട്ടിപ്പ് കേസില്‍ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്. വിധിക്കെതിരെ മല്യക്ക് 14 ദിവസത്തിനകം മേൽക്കോടതിയെ സമീപിക്കാം. ലണ്ടനിലെ…
റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിവച്ചു
ഡൽഹി : കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി മാസങ്ങളായി നിലനിന്ന അഭിപ്രായവ്യത്യാസത്തിനൊടുവില്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു. വ്യക്തിപരമായ…
ഇറ്റലി, മിലാൻ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് വേൾഡ്നേവൽ ദി ജെവെൽ ഏറ്റവും നല്ല ചിത്രം മൂന്നു അവാർഡുകൾ
ഡോ: രജിത്ത് ലാൽ നിർമാണവും സാമ്പിധാനം നിർവഹിച്ച നേവൽ ദി ജെവെൽ ഇറ്റലി, മിലാൻ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് വേൾഡ് മൂന്ന് പുരാശരങ്ങൾ നേടി , .. . ഏറ്റവും നല്ല ചിത്രത്തിനുള്ള…
യോഗിയുടെതീവ്ര ഹിന്ദു പ്രചാരണപരിപാടി, സംഘാടക സമിതിയില്‍ ലീഗ്-കോണ്‍ഗ്രസ് നേതാക്കൾ
കാസർകോട് :ഹിന്ദു വർഗീയവാദപ്രചാരണത്തിനായി സംഘപരിവാർ സംഘടനകൾ സംഘടിപ്പിക്കുന്ന തീവ്ര ഹിന്ദു പ്രചാരണ പരിപാടിയിൽ ലീഗ് കോൺഗ്രസ്സ് നേതാക്കളും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…
എക്സിറ്റ് പോള്‍ ഫലങ്ങള്‍കോൺഗ്രസ്സിന് മുൻതൂക്കം
ഡൽഹി :അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച അഞ്ച് മണിയോടെ പൂര്‍ത്തിയായി. ഇതോടെ വിവിധ ഏജന്‍സികളും ചാനലുകളും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടു തുടങ്ങി
സർവേ…
അഭിമാന നിമിഷം ! കണ്ണൂരിൽ വലിയ വിമാനമിറങ്ങി
കണ്ണൂർ :ഒരിടവേളക്ക് ശേഷം കണ്ണൂർ എയർ പോർട്ടിൽ വലിയ വിമാനമിറങ്ങി കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു. നീണ്ട മൂന്നുവർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇടത്തരം-വലിയ…