Browsing Category
Uncategorized
മല്ലപ്പള്ളിയില്‍ കൊറോണാ ജാഗ്രതാ കേന്ദ്രം ആരംഭിച്ചുവൃദ്ധസദനങ്ങളിലും വിദേശികളുടെ സന്ദര്‍ശനം പരിശോധിക്കു
ആരോഗ്യ വകുപ്പ്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്, എ കെ ജി പെയിന്‍ ആന്‍ഡ് പാലയേറ്റീവ് സൊസൈറ്റി എന്നിവ സംയുക്തമായി മല്ലപ്പള്ളിയില്‍ കൊറോണ ജാഗ്രത കേന്ദ്രം ആരംഭിച്ചു. കൊറോണാ പ്രതിരോധ…
കാമുകന്റെ ശല്യം സഹികെട്ട കാമുകി “ഇരുപത് വെട്ടി “കാമുകനെ കൊലപ്പെടുത്തി
തമിഴ്നാട് ബോഡിനായ്ക്കനൂരിൽ കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി കാമുകി അതിനിഷ്ടുരമായി വെട്ടിക്കൊലപ്പെടുത്തി ചിന്നക്കനാൽ ബി. എൽ റാവ് സ്വദേശിയായ യുവാവിനെ വീട്ടമ്മ കൂടിയായ കാമുകി…
അച്ഛൻ മകനെ കൊന്ന് കൊക്കയിൽ തള്ളി; ദൃക്‌സാക്ഷിയായ ‘അമ്മ കുഴഞ്ഞുവീണുമരിച്ചു
മേലുകാവ് ഇരുമാപ്രയില്‍ ദൂരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് . മൂന്നിലവ് കൊന്നയ്ക്കല്‍ ജോണ്‍സണ്‍ ജോബി (ഗോവിന്ദന്‍-37) യുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസ്സം…
ബ്രേക്ക് ദി ചെയിൻ ,സംസ്ഥാനത്ത് കൊറോണ ബാധിതര്‍ 21 ആയി.
സംസ്ഥാനത്ത് കൊറോണ ബാധിതര്‍ 21 ആയി. നിലവില്‍ സംസ്ഥാനത്ത് 10944 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയ കേസ് സ്‌പെയിനില്‍ നിന്നും വന്ന തിരുവനന്തപുരം സ്വദേശിക്കാണ്.
ബ്രിട്ടീഷ് പൗരന് കൊറോണ സ്ഥിരീകരിച്ചു മൂന്നാറിൽ ഇനി എന്ത് ?
മുന്നാറിൽ താമസിച്ച ബ്രിട്ടീഷ് പൗരന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് മുൻ കരുതൽ നടപടികൾ ശക്തമാക്കാൻ തീരുമാനം.മൂന്നാർ പഞ്ചായത്ത് ഹാളിൽ മന്ത്രി എം എം മണിയുടെ നേതൃത്വത്തിൽ…
BREAKING NEWS..രാജ്യത്തെ ആദ്യ കൊറോണ മരണം കേന്ദ്ര സർക്കാർ സ്ഥികരിച്ചു കർണാടക കൽബുർഗി സ്വദേശി മുഹമ്മദ് ഹുസ്സൻ…
രാജ്യത്തെആദ്യ കൊറോണ മരണം കേന്ദ്ര സർക്കാർ സ്ഥികരിച്ചു കർണാടക കൽബുർഗി സ്വദേശി മുഹമ്മദ് ഹുസ്സൻ സിദ്ധി 76 ആണ് മരിച്ചത് . സൗദിയിൽ ഉംറം ത്തിന് ശേഷം ഫെബ്രുവരി 29 നാണ് നാട്ടിലെത്തിയത്
കോവിഡ് 19 : വിവരങ്ങൾ അറിയാൻ മൊബൈൽ ആപ്പ്
കോവിഡ് 19 രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സർക്കാർ മൊബൈൽ ആപ് പുറത്തിറക്കി. GoK Direct എന്ന പേരിലുള്ള അപ്ലിക്കേഷനാണ് പുറത്തിറക്കിയത്
”നാണക്കേട്, കഷ്ടം തോന്നുന്നു: എല്ലാം നാട് കാണുന്നുണ്ട്”: ചെന്നിത്തലയ്ക്ക് ഷാന്‍ റഹ്മാന്റെ മറുപടി
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കുന്ന തരത്തിലുള്ള പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍.ആരോഗ്യമന്ത്രി കെ കെ ശൈലജയെ ‘മീഡിയ മാനിയ’…
പ്ലാനോ, ഫിസ്‌ക്കൊ വിദ്യാഭ്യാസ ജില്ലയില്‍ നിന്നും വിദേശയാത്ര നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 14 ദിവസം വിലക്ക്
ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ പ്ലാനോ, ഫ്രിസ്‌ക്കൊ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ ചൈന, ഇറാന്‍, ഇറ്റലി, സൗത്ത് കൊറിയ, ജപ്പാന്‍ ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം…
കോവിഡ് 19 പത്തനംതിട്ടയില്‍ 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് കോട്ടയത്ത് മൂന്ന് പേര്‍ക്കും കോവിഡില്ല
പത്തനംതിട്ടയില്‍ കോവിഡ് 19 രോഗബാധിതരുമായി അടുത്ത് ഇടപഴകിയ 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇത് വലിയ ആശ്വാസം നല്‍കുന്നുവെന്ന് കലക്ടര്‍ പി.ബി നൂഹ് പറഞ്ഞു.പത്തനംതിട്ടയില്‍ ഐസലേഷന്‍…