Browsing Category
Uncategorized
“സ്വന്തം സ്ഥലത്ത് എന്ത് നടക്കുന്നുവെന്ന് പ്രവർത്തകർക്ക് അറിയില്ല “പാർട്ടി പ്രവർത്തകരെ രൂക്ഷമായി വിമർശിച്ച്…
"സ്വന്തം സ്ഥലത്ത് എന്ത് നടക്കുന്നുവെന്ന് പ്രവർത്തകർക്ക് അറിയില്ല "പാർട്ടി പ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല.
ഇന്ന് 6753 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.63
ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409,…
സിനിമാതാരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു
പ്രസിദ്ധ സിനിമ താരം ഉണ്ണികൃഷ്ണൻ നമ്പുതിരി അന്തരിച്ചു ൯൮ വയസ്സായിരുന്നു കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ്…
കെ സുധാകരനെ കെപിസിസി അധ്യക്ഷനായേക്കും
കെ സുധാകരനെ കെപിസിസി അധ്യക്ഷ ചുമതല ഏല്‍പിക്കാന്‍ സാധ്യത. മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ കെ സുധാകരനെ ചുമതല ഏൽപ്പിക്കാനാണ് സാധ്യത.
64 തുടർച്ചയായ സംഭരണം . ദേവികുളത്തെ ജനറലാക്കണം തെരെഞ്ഞെടുപ്പ് കമ്മീഷൻ ഹൈകോടതിയുടെ നോട്ടീസ്
64 വർഷമായി പട്ടികജാതി മണ്ഡലമായി തുടരുന്ന ദേവികുളം അസംബ്ലി മണ്ഡലം ജനറലായി പുനഃനിർണ്ണയം ചെയ്യണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി. ഇടുക്കി മുന്‍ ജില്ലാപഞ്ചായത്ത് അംഗവും…
ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കു മേൽനോട്ടത്തിന് ആന്റണിയും
നിയമസഭാതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കുമെന്നുറപ്പായി ഉമ്മൻചാണ്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ തലവനായേക്കും
പി എം എഫ് അഖിലേന്ത്യാ കമ്മിറ്റി -അഡ്വ പ്രേമമേനോൻ കോർഡിനേറ്റർ
:പ്രവാസി മലയാളി ഫെഡറേഷൻ കുടുംബ സംഗമത്തോടനുബന്ധിച്ചു ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും പി എം എഫ് പ്രതിനിധികളെ ഉൾപ്പെടുത്തി ജനുവരി ഒമ്പതാം തീയതി ബോൾഗാട്ടി പാലസിൽ ചേർന്ന പൊതു…
സംസ്ഥാനത്ത് മിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത,മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി…
കൊവിഷീല്‍ഡും കൊവാക്സിനും സുരക്ഷിതമെന്ന് ആരോഗ്യമന്ത്രാലയം.സംസ്ഥാനത്ത് എവിടെയൊക്കെ വാക്സിനേഷൻ ലഭിക്കും ?
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച . കൃത്യമായ വിലയിരുത്തലിന് ശേഷമാണ് വാക്സീന് അനുമതി നല്‍കിയതെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. കൊവാക്സിൻ ഒരു ഡോസിന് 206 രൂപയായിരിക്കും
കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന്വാഹന അപകടത്തിൽ പരുക്ക്. ഭാര്യയും പേഴ്‌സണൽ സ്റ്റാഫ് അംഗവും മരിച്ചതായി റിപ്പോട്ട്
കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന്വാഹന അപകടത്തിൽ പരുക്ക്. അപകടത്തിൽ മന്ത്രിയുടെ ഭാര്യയും പേഴ്‌സണൽ സ്റ്റാഫ് അംഗവും മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു