Browsing Category
Uncategorized
ഡോളർ കടത്ത് കേസിൽ എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന്
ഡോളർ കടത്ത് കേസിൽ എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ സിജെഎം കോടതിയാണ് രാവിലെ 11 മണിക്ക് ജാമ്യാപേക്ഷ…
കൊറോണ പകർച്ച നിയന്ത്രിക്കാൻ ബാക്ക് ടു ബേസിക്സ് കാമ്പയിൻ : ആരോഗ്യമന്ത്രി
കേരളത്തിൽ രോഗ പകർച്ച നിയന്ത്രിക്കാൻ ബാക്ക് ടു ബേസിക്സ് കാമ്പയിൻ ആരംഭിക്കുന്നു. മാധ്യമ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആരോഗ്യ മന്ത്രി കെകെ ശൈലജപറഞ്ഞു പുറത്ത് നിന്ന് വരുന്നവരെ…
അമേരിക്കയിൽ വനിതാ ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ഇന്ത്യന്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തു
കാലിഫോര്‍ണിയായിലെ സുപ്രസിദ്ധ പിഡിയാട്രിഷ്യനും ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടറും ടെര്‍മിനല്‍ കാന്‍സര്‍ രോഗിയുമായ ഡോ. ഭരത് നരൂമാന്‍ജി (43) ഓസ്റ്റിന്‍ ചില്‍ഡ്രന്‍സ് മെഡിക്കല്‍ ഗ്രൂപ്പ്…
ശമ്പളം പരിഷ്കരണം റിപ്പോർട്ട് സമർപ്പിച്ചു . സാമ്പത്തിക ബാധ്യത4810 കോടി രൂപ.
സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരത്തെക്കുറിച്ച് പഠിക്കാൻ നിയമിച്ച കെ.മോഹൻ ദാസ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. ശമ്പള പരിഷ്കരണ റിപ്പോർട്ടിൻ്റെ ഒന്നാം ഭാഗമാണ് മുഖ്യമന്ത്രി പിണറായി…
കർഷകർ ചെങ്കോട്ട കൈയ്യടക്കി സമരപാതക ഉയർത്തി,കർഷകരെ നേരിടാൻ അർദ്ധസൈനികർ
കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ ട്രാക്ടർ റാലി പോലീസിനെ മറികടന്ന് ചെങ്കോട്ടയിലെത്തിയപ്പോൾ നാടകീയരംഗങ്ങൾക്കാണ് സാക്ഷ്യംവഹിച്ചത്.
“സ്വന്തം സ്ഥലത്ത് എന്ത് നടക്കുന്നുവെന്ന് പ്രവർത്തകർക്ക് അറിയില്ല “പാർട്ടി പ്രവർത്തകരെ രൂക്ഷമായി വിമർശിച്ച്…
"സ്വന്തം സ്ഥലത്ത് എന്ത് നടക്കുന്നുവെന്ന് പ്രവർത്തകർക്ക് അറിയില്ല "പാർട്ടി പ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല.
ഇന്ന് 6753 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.63
ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409,…
സിനിമാതാരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു
പ്രസിദ്ധ സിനിമ താരം ഉണ്ണികൃഷ്ണൻ നമ്പുതിരി അന്തരിച്ചു ൯൮ വയസ്സായിരുന്നു കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ്…
കെ സുധാകരനെ കെപിസിസി അധ്യക്ഷനായേക്കും
കെ സുധാകരനെ കെപിസിസി അധ്യക്ഷ ചുമതല ഏല്‍പിക്കാന്‍ സാധ്യത. മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ കെ സുധാകരനെ ചുമതല ഏൽപ്പിക്കാനാണ് സാധ്യത.
64 തുടർച്ചയായ സംഭരണം . ദേവികുളത്തെ ജനറലാക്കണം തെരെഞ്ഞെടുപ്പ് കമ്മീഷൻ ഹൈകോടതിയുടെ നോട്ടീസ്
64 വർഷമായി പട്ടികജാതി മണ്ഡലമായി തുടരുന്ന ദേവികുളം അസംബ്ലി മണ്ഡലം ജനറലായി പുനഃനിർണ്ണയം ചെയ്യണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി. ഇടുക്കി മുന്‍ ജില്ലാപഞ്ചായത്ത് അംഗവും…