Browsing Category

Uncategorized

ഗവര്‍ണര്‍മാരെ നിലയ്ക്ക് നിര്‍ത്തണമെന്ന് സി പി ഐ മുഖപത്രം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് സി പി ഐ മുഖപത്രം. ഫെഡറലിസം സംരക്ഷിക്കാന്‍ ഗവര്‍ണര്‍മാരെ നിലയ്ക്ക് നിര്‍ത്തണമെന്ന് ജനയുഗത്തിന്റെ മുഖപ്രസംഗത്തിലൂടെ പാര്‍ട്ടി…

ബോയ്ഫ്രണ്ട് ഇല്ലാത്തവര്‍ക്ക് ബോയ്ഫ്രണ്ടിനെ സംഘടിപ്പിച്ചുനല്‍കും. ബോയ്ഫ്രണ്ട് ഉള്ളവര്‍ക്ക് ഫ്‌ളാറ്റില്‍…

മിസ് കേരളാ മോഡലുകളുടെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ട കുപ്രസിദ്ധി നേടിയ നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട് കൂടുതൽ നിയ വിരുദ്ധ പ്രവർത്തനങ്ങൾ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.…

കൊച്ചി മെട്രോയുടെ പേട്ട മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള ട്രയൽ റൺ ഇന്ന് ആരംഭിക്കും

കൊച്ചി മെട്രോയുടെ പേട്ട മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള ട്രയൽ റൺ ഇന്ന് നടക്കും. കൊച്ചി മെട്രോയുടെ പേട്ട മുതൽ എസ്.എൻ ജംഗ്ഷൻ വരെയുള്ള റെയിൽ പാത ട്രയൽ റണ്ണിന് സജ്ജമായി. വടക്കേകോട്ട,…

റഷ്യയുടെ യുക്രൈൻ അധിനിവേശം ഉടനെന്ന് അമേരിക്ക പൗരന്മാരോട് യുക്രൈൻ വിടാൻ വീണ്ടും നിർദേശിച്ച് ബൈഡൻ

റഷ്യയുടെ യുക്രൈൻ അധിനിവേശം ഉടനെന്ന് അമേരിക്ക. യുക്രൈനിൽ റഷ്യൻ അധിനിവേശമുണ്ടായാൽ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ വേണ്ടി പോലും സൈന്യത്തെ അയക്കില്ലെന്നും അമേരിക്ക അറിയിച്ചു

ദീലീപിന്റെ മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുന്നത് സംബന്ധിച്ച് നാളെ തീരുമാനം

ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടര്ന്നു പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുന്നത് സംബന്ധിച്ച് നാളെ തീരുമാനം. കേസ് നാളെ…

നടിയെ ആക്രമിച്ച കേസ്സില്‍ സാക്ഷി വിസ്താരത്തിന് പത്ത് ദിവസം കൂടി ഹൈക്കോടതി അനുവദിച്ചു

നടിയെ ആക്രമിച്ച കേസ്സില്‍ സാക്ഷി വിസ്താരത്തിന് പത്ത് ദിവസം കൂടി ഹൈക്കോടതി അനുവദിച്ചു. സമയം നീട്ടി നല്‍കണ മെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദേശം. അഞ്ച്…

ഗോവയിൽ ബിജെപി യിൽ കലാപം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ലക്ഷ്മികാന്ത് പർസേക്കർ പാർട്ടിവിടുന്നു

തെരഞ്ഞെടുപ്പ് വിളിപ്പാടകലെ ഗോവയിൽ ബിജെപി ക്യാംപിൽ കടുത്ത പ്രതിസന്ധി . മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ലക്ഷ്മികാന്ത് പർസേക്കർ പാർട്ടി വിടാൻ തിരുമാനിച്ചു . സീറ്റ്…

ധീരജ് വധം പ്രതികളെ 22 വരെ കസ്റ്റഡിയിൽ വിട്ടു

ധീരജ് വധക്കേസിലെ നാല് പ്രതികളെ ഈ മാസം 22 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു .ഇടുക്കി എൻജിനീയറിങ് കോളേജിൽ സംഘർഷത്തെ തുടർന്ന് ധീരജിനെ തുകൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ തെളിവെടുപ്പായിനായി…

ദിലീപിന് ദൃശ്യങ്ങൾ എത്തിച്ച് നൽകിയത് കോട്ടയം സ്വദേശിയായ വിഐപി എന്ന് സൂചന

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപിന് ദൃശ്യങ്ങൾ എത്തിച്ച് നൽകിയത് കോട്ടയം സ്വദേശിയായ വിഐപി എന്ന് സൂചന. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചു

കുർബാന ഏകീകരണത്തിൽ ബിഷപ് ആന്‍റണി കരിയലിന്‍റെ നിലപാടിനെതിരെ വിമർശനം ,സിറോ മലബാർ സഭ സിനഡ് ഇന്ന് മുതൽ

സിറോ മലബാർ സഭയുടെ സിനഡ് ഇന്ന് മുതൽ സഭാ ആസ്ഥാനത്തു നടക്കും.കുർബാന ഏകീകരണത്തിൽ ബിഷപ് ആന്‍റണി കരിയലിന്‍റെ തീരുമാനം സിനഡിൽ ചർച്ചയാകും